This Is How We Manage Waste Here In Canada🍁🌍Simple Steps to Save the Earth

Описание к видео This Is How We Manage Waste Here In Canada🍁🌍Simple Steps to Save the Earth

കാനഡയിൽ ഞങ്ങൾ ഇങ്ങനെയാണ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ് ചെയ്യുന്നത്. കടയിൽ നിന്ന് എന്ത് സാധനം വാങ്ങിയാലും അതിന്റെ കൂടെ പ്ലാസ്റ്റിക് വേസ്റ്റ് നമ്മുടെ വീട്ടിൽ എത്താറുണ്ട്. പ്ലാസ്റ്റിക് ഒരു മഹത്തായ കണ്ടുപിടുത്തമാണ്. പ്ലാസ്റ്റിക്കിനു പകരക്കാരനാവാൻ വേറെ ആരും ഇല്ല. പക്ഷെ ഉപയോഗം കഴിഞ്ഞു ശെരിയായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ പ്ലാസ്റ്റിക് ഒരു വില്ലനാകും. ഞങ്ങൾ ഞങ്ങളുടെ വീട്ടിലുള്ള പ്ലാസ്റ്റിക് കുപ്പികൾ വെറുതെ വേസ്റ്റ് ഇൽ ഇടാതെ മാറ്റി വെക്കും. ആ കുപ്പികൾ ആക്രിക്കടയിൽ കൊണ്ടുപോകുന്ന വീഡിയോ ആണ് ഇന്ന്.

Reducing plastic waste is crucial for protecting our environment, and one effective way to contribute is by focusing on the principles of Reduce, Reuse, and Recycle. By minimizing plastic consumption, reusing items whenever possible, and ensuring that plastics are properly recycled, we can significantly decrease the amount of waste that ends up in landfills and oceans. A particularly impactful step is to collect plastic bottles and take them to designated recycling centers. Many cities in Canada offer deposit programs where you can earn money back for your recycled bottles, turning your recycling efforts into a rewarding experience. Not only does this practice help reduce plastic pollution, but it also incentivizes responsible disposal and encourages more widespread participation in recycling programs.
#malayalam #edmonton #Malayalamvlogs #canada #alberta #plastic #recycle #vlogs

Комментарии

Информация по комментариям в разработке