Mananthavady to Rajapuram | വയനാട് , കണ്ണൂർ , കാസർഗോഡ് ജില്ലകളിലൂടെ ഒരു ബസ് യാത്ര | പാൽചുരം വഴി

Описание к видео Mananthavady to Rajapuram | വയനാട് , കണ്ണൂർ , കാസർഗോഡ് ജില്ലകളിലൂടെ ഒരു ബസ് യാത്ര | പാൽചുരം വഴി

#yathravisheshangal, #mananthavady #rajapuram #cherupuzha #balal

Mananthavady to Rajapuram | വയനാട് , കണ്ണൂർ , കാസർഗോഡ് ജില്ലകളിലൂടെ ഒരു ബസ് യാത്ര | പാൽചുരം വഴി


ഇങ്ങനെയൊരു ബസ് സെർവിനെ കുറിച്ച നാട്ടുകാരിലേക്കു എത്തിക്കാൻ വേണ്ടി ഈ വീഡിയോ ചെയ്യുന്നതിന് വേണ്ട എല്ലാ സപ്പോർട്ടും ചെയ്തു തന്ന അഖിലിനും , അരുണിനും , അതുപോലെ ഡ്രൈവർ ഷാജി ചേട്ടൻ, സിർലേഷ് കണ്ടക്ടർ മനോജ് എന്നിവർക്ക് നന്ദി പറഞ്ഞുകൊണ്ട് നമ്മുക്ക് ബസ് യാത്രയുടെ വിശേഷങ്ങളിലേക്ക് പോകാം .

ഉച്ചക്ക് 12.20 ന് ആണ് ഈ സർവീസ് ആരംഭിക്കുന്നത്


വയനാട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിലൂടെയാണ് കടന്നു പോകുന്ന ഒരു അടിപൊളി ബസ് റൂട്ടാണിത് .

മാനന്തവാടി, ബോയ്സ് ടൌൺ, പാൽചുരം, അമ്പായത്തോട്, കൊട്ടിയൂർ, കേളകം, പേരാവൂർ, ഇരിട്ടി, ഉളിക്കൽ, പയ്യാവൂർ, ചെമ്പേരി, പുലികുരുംബ, നടുവിൽ കരുവഞ്ചാൽ ആലക്കോട്, തേർത്തല്ലി, ചെറുപുഴ, ചിറ്റാരിക്കാൽ, നർക്കിലങ്ങാട്, മാങ്കോട്, ഭീമനടി , വെള്ളരിക്കുണ്ട്, ബളാൽ വഴിയാണ് റൂട്ട്.


മാനന്തവാടിയിൽ നിന്നും 185 രൂപയാണ് ബസ് fare

ഡ്രൈവർ സിർലേഷ് & കണ്ടക്ടർ മനോജ് എന്നിവരാണ് ഇന്നത്തെ സാരഥികൾ



follow

Instagram:   / yathravisheshangal  

Twitter:   / yathravisheshangal  

Комментарии

Информация по комментариям в разработке