സ്ത്രീവർണ്ണന ഗാനങ്ങൾ 👍Version കുറിയിടുക...👍 സിനിമയിലെ ദാസേട്ടന്റെ 20 SuperHit പാട്ടുകൾ ആസ്വദിക്കാം👍

Описание к видео സ്ത്രീവർണ്ണന ഗാനങ്ങൾ 👍Version കുറിയിടുക...👍 സിനിമയിലെ ദാസേട്ടന്റെ 20 SuperHit പാട്ടുകൾ ആസ്വദിക്കാം👍

1,കളഭ കുറിയിട്ട മുറപ്പെണ്ണേ...
2, ഗോപിചന്ദനക്കുറി അണിഞ്ഞു...
3, ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ...
4,തങ്ക ഭസ്മക്കുറിയിട്ട തമ്പുരാട്ടി...
5, കുളിച്ചു കുറിയിട്ട്...
6, സുഗന്ധ ഭസ്മക്കുറിയിട്ടു...
7, കർപ്പൂര ചാന്തും കുറിയും അണിഞ്ഞു...
8, ചന്ദനക്കുറി ചാർത്തി...
9, ഇന്ദ്രധനുസുകൊണ്ട് ഇലക്കുറി...
10, പാർവണേന്തു നെറ്റിക്കുറി അണിഞ്ഞു...
11, കുങ്കുമക്കുറി അണിഞ്ഞു...
12, പ്രസാദ ചന്ദ്രിക ഇക്കുറി...
13, രാസലീലയ്ക്ക് വൈകിയത്...
14, ചന്ദ്രനുദിക്കുന്ന ദിക്കിൽ...
15, മനക്കലെ തത്തേ ...
16,വൃശ്ചിക പെണ്ണേ വെളിപ്പെണ്ണേ...
17, വെളുത്ത വാവിനെക്കാൾ...
18, പുളിയില കരയോലും...
19,തമ്പുരാട്ടി നിനക്ക് ഒരു....
20, കളഭകകുറി ചാർത്തണ്ടേ....
വയലാർ അഞ്ച്, പി ഭാസ്കരൻ രണ്ട്
ശ്രീകുമാരൻ തമ്പി ഒന്ന്, ഒഎൻവി കുറുപ്പ് 3
യൂസഫലി കേച്ചേരി ഒന്ന്, മങ്കൊമ്പ് ഗോപാലകൃഷ്ണൻ 3
ചുനക്കര രാമൻകുട്ടി ഒന്ന്, എപി ഗോപാലൻ രണ്ട്
ഡോക്ടർ ബാലകൃഷ്ണൻ ഒന്ന്, അപ്പൻ ഒന്ന് ....
തുടങ്ങി 10 ഗാനരചയിതാക്കൾ....
ദേവരാജൻ 5, വി ദക്ഷിണാമൂർത്തി 2
സലിൽ ചൗധരി 2, എം എസ് വിശ്വനാഥൻ രണ്ട്
എം കെ അർജുനൻ 1,AT ഉമ്മർ 4
മോഹൻ സിത്താര ഒന്ന്, രഘുകുമാർ ഒന്ന്
ആർ സോമശേഖരൻ ഒന്ന്, കെ വി ജോബ് ഒന്ന്....
തുടങ്ങി 10 സംഗീതസംവിധായകർ

Thankyou for watching please
like share subscribe comment

Комментарии

Информация по комментариям в разработке