യോഗ നമസ്കാരം പഠിക്കാം Morning Yoga for Beginners: a 10 minute Routine | Sadhguru Malayalam

Описание к видео യോഗ നമസ്കാരം പഠിക്കാം Morning Yoga for Beginners: a 10 minute Routine | Sadhguru Malayalam

ഈ പടിപടിയായുള്ള നിർദ്ദേശങ്ങളിലൂടെ നിങ്ങൾ യോഗ നമസ്കാരം എന്ന ലളിതവും എന്നാൽ ശക്തവുമായ യോഗമുറ പഠിക്കും. ഇത് നട്ടെല്ലിന് കീഴ്ഭാഗത്തെ ഉത്തേജിപ്പിക്കുകയും, നട്ടെല്ലിലുടനീളമുള്ള പേശികളെ ബലപ്പെടുത്തുകയും, പ്രായം കൂടുന്നത് കൊണ്ടു സംഭവിക്കുന്ന നട്ടെല്ലിന്‍റെ ബലക്ഷയത്തെ തടയുകയും ചെയ്യുന്നു. യോഗ നമസ്കാരം ചെയ്യുന്നതു കൊണ്ട് മുഴുവൻ ശരീരത്തിനും പല ഗുണങ്ങളും ലഭിക്കുന്നു.

#sadhgurumalayalam #yogaforbeginners #10minuteyoga #simpleyoga #morningroutine #morningyoga #yoganamaskar #simple #easyyoga #easyyogaposes #dailyyoga #yogamalayalam #yogakerala

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
http://isha.sadhguru.org/blog/ma

മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
  / sadhgurumalayalam  

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

Комментарии

Информация по комментариям в разработке