ഞാനിന്നൊരു തൂവലുപോലെ | Feelful love song | Leela Joseph | Njaaninnoru thoovalupole | Kaviprasad

Описание к видео ഞാനിന്നൊരു തൂവലുപോലെ | Feelful love song | Leela Joseph | Njaaninnoru thoovalupole | Kaviprasad

ഞാനിന്നൊരു തൂവലുപോലെ... പ്രണയദിനത്തോടനുബന്ധിച്ച്, Jugnu Leela Joseph's Melodies സംഗീതാസ്വാദകർക്കായി ഒരുക്കിയിരിക്കുന്ന മനോഹരഗാനം. പ്രണയത്തിന്റെ മാസ്മരികലഹരിയിൽ തൂവൽപോലെ, നൂലറ്റ പട്ടംപോലെ, പാറിപ്പറന്നു നടക്കുന്ന ഒരു പെൺകുട്ടി. അവളുടെ മനസ്സ് വരികളിലൂടെ ഭംഗിയായി വരച്ചുകാട്ടിയിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്. പ്രണയാതുരമായ സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ലീലാ ജോസഫ്.

ഞാനിന്നൊരു തൂവലുപോലെ...
Njaaninnoru thoovalu pole...

Lyrics: Kaviprasad Gopinath
Music& Vocal: Leela Joseph

Video credits:
Conceived by - Thomas Sebastian
Cameraman - Jobin Kayanadu
Cuts - Bhavath Ayan
Art - Suresh Puthiyottil
Make up - Sindhu Karthika
Camera Assistant - Kannan
Artist - Vishnupriya

Audio credits:
Orchestration -Kilingston Nagercoil
Flute - Anil Govind
Audio Recording & Mixing- Sunish S. Anand
Studio - Bensun Creations, Tvm.

Комментарии

Информация по комментариям в разработке