മാനസമണിവേണുവിൽ | Manasamanivenuvil | Evergreen Malayalam song | Leela Joseph | Usha Khanna

Описание к видео മാനസമണിവേണുവിൽ | Manasamanivenuvil | Evergreen Malayalam song | Leela Joseph | Usha Khanna

ഉഷ ഖന്ന - പുരുഷാധിപത്യം നിലനിന്നിരുന്ന ഹിന്ദി സിനിമാസംഗീതമേഖലയിൽ, Jaddan Bai, Saraswati Devi എന്നീ ആദ്യകാല സ്ത്രീ സംഗീതസംവിധായകരുടെ പിൻഗാമിയായി കടന്നുവന്ന് വൻവിജയം കൈവരിച്ച സംഗീതജ്ഞ! 1959-ൽ 'Dil deke dekho' എന്ന ചിത്രത്തിലൂടെ തുടങ്ങി, പ്രധാനമായും മുപ്പതു വർഷത്തോളം നീണ്ടുനിന്ന സംഗീതസപര്യയിൽ, വിവിധഭാഷകളിലായി 150 - ൽപ്പരം ചിത്രങ്ങൾക്ക് ഉഷ ഖന്ന ഗാനങ്ങളൊരുക്കി. അവയിലേറെയും വൻ ഹിറ്റുകളുമായിരുന്നു. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്‌ എന്നു പറയാവുന്ന 'മൂടൽമഞ്ഞ് '(1970)
എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ വരികളെഴുതി യേശുദാസും എസ് . ജാനകിയുമൊക്കെ പാടി അനശ്വരമാക്കിയ ഗാനങ്ങൾ തന്നെ ഉദാഹരണം. ആ ചിത്രത്തിലെ 'മാനസമണിവേണുവിൽ' എന്ന പ്രശസ്ത ഗാനത്തിന്റെ കവർ വേർഷൻ.

Cover version by Leela Joseph

Original song credits:
Lyrics - P. Bhaskaran
Music - Usha Khanna
Vocal - S. Janaki
Film - Moodal Manju (1970)

Video credits:
Conceived by - Thomas Sebastian
Cameraman - Anish
Cuts - Arun ANR
Art - Suresh Puthiyottil
Make up - Sindhu Karthika
Camera Assistant - Kannan

Audio credits:
Keyboard programming - Babu Jose
Percussion - Laalappan
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.

Комментарии

Информация по комментариям в разработке