1118:🍎🥝പഴങ്ങൾ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? | The best and worst time to eat Fruits

Описание к видео 1118:🍎🥝പഴങ്ങൾ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? | The best and worst time to eat Fruits

1118:🍎🥝പഴങ്ങൾ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? | The best and worst time to eat Fruits

ആരോഗ്യകരമായ ഭക്ഷണശീലത്തിൽ പ്രധാനമാണ് പഴങ്ങൾ കഴിക്കുന്നത്. പഴങ്ങളുടെ ആരോഗ്യഗുണങ്ങൾ കണക്കിലെടുത്ത് നമ്മുടെ ആഹാരത്തിൽ ദിവസവും പഴങ്ങൾ ഉൾപ്പെടുത്തണം. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഇവ ഏത് സമയത്തും എത്ര വേണമെങ്കിലും കഴിക്കാമോ? ഫ്രൂട്ട് ജ്യൂസായി കുടിച്ചാൽ മതിയോ? ഡ്രൈ ഫ്രൂട്സ് നല്ലതാണോ? പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ഇതാ...

ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!

നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.

Dr D Better Life
Your Better Life Starts Here

#fruits #drdanishsalim #danishsalim #fruits_food #dry_fruits #fruit_juices #frozen_fruits #diabetes_fruit #പഴങ്ങൾ #best_time_fruits
For more details please contact: 9495365247
****Dr. Danish Salim****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

Комментарии

Информация по комментариям в разработке