🔥മൂന്നാർ To കൊടൈക്കനാൽ പോകാൻ ഒരു KSRTC Bus യാത്ര🔥| Munnar Bodimettu Theni KSRTC Bus Journey

Описание к видео 🔥മൂന്നാർ To കൊടൈക്കനാൽ പോകാൻ ഒരു KSRTC Bus യാത്ര🔥| Munnar Bodimettu Theni KSRTC Bus Journey

മൂന്നാറിൽ to കൊടൈക്കനാൽ പോകാൻ ഒരു KSRTC Bus യാത്ര | Munnar Bodimettu Theni KSRTC Bus Journey

മൂന്നാറിൽ നിന്നും പണ്ട് 40 km മാത്രം ദൂരം ഉണ്ടായിരുന്നുള്ളു കൊടൈക്കനാൽ പോകാൻ 1990 തമിഴ്നാട് സർക്കാർ ഈ വഴി അടച്ചതും ഇപ്പോൾ ബോഡിമെട്ടു ചുരം ഇറങ്ങി വേണം കൊടൈക്കനാൽ എത്താൻ ! മൂന്നാർ ബോഡിമെട്ടു തേനി വരെ KSRTC & Tamilnadu RTC bus ഓടിക്കുണ്ട് ! അവിടെ ചെന്നാൽ കൊടൈക്കനാൽ പോകാൻ എപ്പോഴും Bus കിട്ടും ! മൂന്നാറിൽ നിന്നും 5 മണിക്കൂർ എടുക്കും കൊടൈക്കനാൽ എത്താൻ എങ്കിലും യാത്ര അതി മനോഹരമാണ് .

Munnar Marayoor Udumalpett വഴി പോയാലും പളനി എത്താൻ പറ്റും അവിടെ നിന്നും കൊടൈക്കനാൽ പോകാൻ വളരെ എളുപ്പമാണ് ഇതിന്റെ വീഡിയോ മുൻപേ ചെയ്തിട്ടുണ്ട് കണ്ട് നോക്കുക

Munnar marayoor Udumalpett KSRTC
   • 🔥മൂന്നാറിൽനിന്നും മറയൂർ ചിന്നാർവഴി ആന...  

Munnar To Theni KSRTC Bus Timing
Morning 7 am , 8:30 am , 10 am , 1 pm

Munnar KSRTC Contact No: 04865-230201



🔥നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ 🔥

Instagram:
https://instagram.com/travel_trends_w...

Facebook:
  / traveltrendswithabil  


#munnar #theni #ksrtc #munnarhillstation #ksrtc #ksrtcbus #kodaikanal #munnarkodaikanalbus #munnarksrtc #traveltrendswithabil #theniksrtc#bodimettu #bodimeksrtc#valparai

#munnar #udumalpet #ksrtc #chinnar #annamalai #tigerreserve #wildlifesafari #munnartourism #marayoor #munnarvibes #ksrtcbus

Комментарии

Информация по комментариям в разработке