Pallikkattilanu Nale Maniyara | Eenam | Musicless Islamic Song 27

Описание к видео Pallikkattilanu Nale Maniyara | Eenam | Musicless Islamic Song 27

The beautiful recreation of Islamic song - Pallikattilanu Nale Maniyara

പള്ളിക്കാട്ടിലാണ് നാളെ മണിയറാ.....
കനമേറിടുന്ന കല്ലതിന്റെ മേലെ....
പൊള്ളിടുന്ന ചൂട് തിങ്ങും കല്ലറാ.....
നാം തുള്ളിനടക്കേണ്ട മണ്ണിൽ നീളെ.....

പള്ളിക്കാട്ടിലാണ് നാളെ മണിയറാ....
കനമേറിടുന്ന കല്ലതിന്റെ മേലെ.....
പൊള്ളിടുന്ന ചൂട് തിങ്ങും കല്ലറാ.....
നാം തുള്ളിനടക്കേണ്ട മണ്ണിൽ നീളെ....

വിളിക്കുന്ന പേര് മാഞ്ഞു പോകുമേ....
ഉടൻ മയ്യത്തെന്ന നാമമായി തീരുമേ ..
വിളിക്കുന്ന പേര് മാഞ്ഞു പോകുമേ....
ഉടൻ മയ്യത്തെന്ന നാമമായി തീരുമേ ..

പൊന്നുപ്പയെന്ന വിളിയും മക്കൾ മാറ്റുമേ.....
നിന്നുറ്റവർ പോലും അതേറ്റു ചൊല്ലുമേ....

പള്ളിക്കാട്ടിലാണ് നാളെ മണിയറാ
കനമേറിടുന്ന കല്ലതിന്റെ മേലെ.....

ചലിക്കുന്ന മാംസപിണ്ഡം നമ്മള്....
നാം ചിതലരിച്ചു തീരുമൊടുവിൽ മണ്ണില്....
ചലിക്കുന്ന മാംസപിണ്ഡം നമ്മള്....
നാം ചിതലരിച്ചു തീരുമൊടുവിൽ മണ്ണില്..


ഇന്നതിലില്ലാ രക്ഷയാർക്കും പാരില്....
എല്ലാം ഇട്ടെറിഞ്ഞു
പോണം പള്ളിക്കാട്ടില്.....

പള്ളിക്കാട്ടിലാണ് നാളെ മണിയറാ...
കനമേറിടുന്ന കല്ലതിന്റെ മേലെ....
പൊള്ളിടുന്ന ചൂട് തിങ്ങും കല്ലറാ.....
നാം തുള്ളിനടക്കേണ്ട മണ്ണിൽ നീളെ....

തൊട്ടടുത്ത തുണിക്കടയിൽ വന്നുവോ...
നിന്നെ കഫൻ ചെയ്യാൻ
എടുത്തിടും വെള്ളത്തുണി....
തൊട്ടടുത്ത തുണിക്കടയിൽ വന്നുവോ...
നിന്നെ കഫൻ ചെയ്യാൻ
എടുത്തിടും വെള്ളത്തുണി...

എന്നുള്ള ചിന്ത ഖൽബിലില്ലാതിന്നു നാം...
നല്ല ഉന്നം മറന്നോടിടുന്നതെന്തിനാ...

പള്ളിക്കാട്ടിലാണ് നാളെ മണിയറാ..
കനമേറിടുന്ന കല്ലതിന്റെ മേലെ...
പൊള്ളിടുന്ന ചൂട് തിങ്ങും കല്ലറാ.....
നാം തുള്ളിനടക്കേണ്ട മണ്ണിൽ നീളെ....


വഹിക്കുന്ന സ്ഥാനം വീണു തകരുമേ
റബ്ബിൻ വിധിക്കു മുന്നിൽ നമ്മൾ കീഴടങ്ങുമേ
വഹിക്കുന്ന സ്ഥാനം വീണു തകരുമേ
റബ്ബിൻ വിധിക്കു മുന്നിൽ നമ്മൾ കീഴടങ്ങുമേ...

മൂന്നു തുണ്ടം തുണിയുമായ് മടങ്ങുമേ
നമ്മൾ മൂഢനായാൽ ആകെ ഖേദമാകുമേ....

പള്ളിക്കാട്ടിലാണ് നാളെ മണിയറ....
കനമേറിടുന്ന കല്ലതിന്റെ മേലെ....
പൊള്ളിടുന്ന ചൂട് തിങ്ങും കല്ലറാ....
നാം തുള്ളിനടക്കേണ്ട മണ്ണിൽ നീളെ....
പള്ളിക്കാട്ടിലാണ് നാളെ മണിയറാ....
കനമേറിടുന്ന കല്ലതിന്റെ മേലെ....

#Eenam #IslamicSong #MalayalamSong

A collection of Islamic songs blended with modern and classic tracks. This channel is dedicated for Islamic entertainment and songs with no music. The purity of musicless voices and the meaningful lyrics will bring you peaceful moments of islatainment.

Комментарии

Информация по комментариям в разработке