ജ​ഗതിച്ചേട്ടൻ വന്ന് ചോദിക്കും ചളം വേണോ ചച്ചളം വേണോ എന്ന് | Meccartin Interview | Part 2 | Cue Studio

Описание к видео ജ​ഗതിച്ചേട്ടൻ വന്ന് ചോദിക്കും ചളം വേണോ ചച്ചളം വേണോ എന്ന് | Meccartin Interview | Part 2 | Cue Studio

സുരാജിന്റെ റോളാണ് മായാവിയിൽ സലിം കുമാറിന് വെച്ചിരുന്നത്, പിന്നെയാണ് സുരാജിനെ കൂടെ ഉൾപ്പെടുത്താൻ വേണ്ടി ​ഗിരി സുരാജിനെയേൽപ്പിച്ചത്. പിന്നീട് സലിം കുമാറിന് വേണ്ടിയുണ്ടാക്കിയ റോളാണ് സ്രാങ്ക്. പിന്നെ സ്രാങ്കില്ലാതെ മായാവിയില്ലാതെ ആയി. ദ ക്യു റെട്രോ റീൽസിൽ മെക്കാർട്ടിൻ അഭിമുഖം രണ്ടാം ഭാഗം
#meccartin #mayavi #salimkumar #cuestudio


Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке