സിനിമയിൽ അന്ന് ഞങ്ങളെ സഹായിക്കാനുള്ളത് സിദ്ധിഖ് ലാൽ മാത്രം | Meccartin Interview | Cue Studio

Описание к видео സിനിമയിൽ അന്ന് ഞങ്ങളെ സഹായിക്കാനുള്ളത് സിദ്ധിഖ് ലാൽ മാത്രം | Meccartin Interview | Cue Studio

റാഫി മെക്കാർട്ടിൻ കൂട്ടുക്കെട്ട് തുടങ്ങുന്നത് മിമിക്രിയിൽ നിന്നാണ്. കഥകളെ ഞങ്ങൾ പതിയെ തിരക്കഥകൾ ആക്കാൻ നോക്കി. അന്ന് ഞങ്ങളെ സഹായിച്ചത് സിദ്ധിഖ് ലാൽ ആണ്. തമാശയിൽ അവർ ഉപയോഗിക്കുന്ന ഒരു സ്ക്രീൻപ്ലേ ടെക്‌നിക് ഉണ്ട്, അതെല്ലാം ഞങ്ങൾക്ക് ക്ലാസ് എടുത്ത് തന്നു. ദ ക്യു സ്റ്റുഡിയോ റെട്രോ റീൽസിൽ സംവിധായകൻ മെക്കാർട്ടിൻ
#meccartin #cuestudio

Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

Комментарии

Информация по комментариям в разработке