നമ്മൾ 100% മനുഷ്യർ തന്നെയോ? ഇവയുടെ DNA നമ്മിൽ എങ്ങിനെ വന്നൂ | Neanderthal DNA in Humans malayalam

Описание к видео നമ്മൾ 100% മനുഷ്യർ തന്നെയോ? ഇവയുടെ DNA നമ്മിൽ എങ്ങിനെ വന്നൂ | Neanderthal DNA in Humans malayalam

Our genetic material, DNA, decides how each person should be. If you take the DNA of an average human alive today, it is estimated that at least 2% of it contains DNA from a specific species other than Homo sapiens. This 2% is a global average. There will be slight differences in this from country to country. It is said that it can be up to 4.5% in some local people. This is not just saying. It was discovered by examining DNA samples taken from many people around the world. Today we know that DNA testing is used even to prove a crime in court. DNA evidence is so reliable.
The genes of which species are found in our body. What functions do these genes control in our body? How did we get this? What should we learn from this? Let's see through this video.

#neanderthals #neanderthalmalayalam #HumanEvolution #DNAEvidence #dna #Denisovans #Homosapiens #Interbreeding #CommonAncestor #GenusHomo #Homoerectus #Species #Genetics #Fossils #Pseudogenes #Evolution #BranchingTree #science4mass #scienceformass #sciencefacts #science
ഓരോ വ്യക്തിയും എങ്ങിനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ Genetic Material ആയ DNAയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഒരു ശരാശരി മനുഷ്യൻറെ DNA എടുത്താൽ, അതിൽ ചുരുങ്ങിയത് 2 % DNAയെങ്കിലും മനുഷ്യനല്ലാത്ത മറ്റൊരു പ്രിത്യേക speciesഇന്റെ DNA ഉണ്ടായിരിക്കും എന്നാണ് കണക്ക്. ഈ 2 % എന്നത് ഒരു Global average ആണ്. ഓരോ നാട്ടിലും ഇതിൽ ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടാകും. ചില നാട്ടിലെ മനുഷ്യരിൽ ഇത് 4.5% വരെ ആകാം എന്നാണ് പറയുന്നത്. ഇത് വെറുതെ പറയുന്നതല്ല. ലോകം മുഴുവനും ഉള്ള ഒരുപാട് ആളുകളിൽ നിന്നും എടുത്ത DNA sampleഉകൾ പരിശോധിച്ചതിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. ഇന്ന് കോടതിയിൽ കുറ്റകൃത്യം തെളിയിക്കാൻ വരെ DNA പരിശോധന ഉപയോഗിക്കുന്നുണ്ട് എന്ന് നമുക്കറിയാം. അത്രയ്ക്ക് വിശ്വാസ യോഗ്യമാണ് DNA evidence.
ഏതു ജീവി വർഗത്തിന്റെ ജീനുകൾ ആണ് ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ എന്തൊക്കെ Functions ആണ് ഈ gene ഉകൾ നിയന്ത്രിക്കുന്നത്. നമുക്ക് ഇത് എങ്ങിനെ കിട്ടി? ഇതിൽ നിന്നും നമ്മൾ എന്താണ് മനസിലാക്കേണ്ടത്? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.



You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Комментарии

Информация по комментариям в разработке