Quantum Teleportation ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് | ഇതെങ്ങിനെ സാധ്യമായി? 'Spooky Action' works

Описание к видео Quantum Teleportation ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് | ഇതെങ്ങിനെ സാധ്യമായി? 'Spooky Action' works

Today is a time of many discoveries related to Quantum Mechanics. We hear that word in many places today like Quantum Computers, Quantum Internet, Quantum cryptography. Quantum Teleportation is another word that is heard in this group. At least some of you have heard the word teleportation before. Teleportation is the process by which an object or person dematerialize from one place and rematerialize in another place. Teleportation is a purely a fictional concept as of now. We have only heard of this process happening in science fiction novels and movies. But Now we hear the news that the Chinese have managed to teleport a quantum particle from Earth to space. They performed quantum teleportation to a satellite orbiting 1400 km above the Earth. Apart from the Chinese, many other countries have demonstrated that quantum teleportation from one place to another on Earth is possible. After hearing so much, naturally many doubts come in our mind. What is Quantum Teleportation? How is that possible? Is teleportation as we understand it and this quantum teleportation the same thing? Let's see through this video.
#quantumteleportation #quantumentanglement #quantummechanics #quantuminformation #quantumparticle #spin #superposition #entanglement #entangledparticles #pairproduction #nocloningtheore #education #science4mass #scienceformass #astronomyfacts #sciencefacts #physicsfacts

Quantum Mechanicsഉമായി ബന്ധപ്പെട്ട് ഒരുപാട് കണ്ടുപിടുത്തങ്ങൾ നടക്കുന്ന ഒരു കാലഘട്ടമാണ് ഇന്ന്. Quantum Computers, Quantum Internet, Quantum cryptography എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ ആ വാക്ക് നമ്മൾ ഇന്ന് കേൾക്കുന്നുണ്ട്. ഇതിന്റെ ഒക്കെ കൂട്ടത്തിൽ തന്നെ കേൾക്കുന്ന മറ്റൊരു വാക്കാണ് Quantum Teleportation. ഇതിൽ ഈ teleportation എന്ന വാക്ക് നിങ്ങളിൽ ചിലരെങ്കിലും ഇതിനു മുൻപ് കേട്ട് കാണും. ഒരു വസ്തുവോ വ്യക്തിയോ ഒരു സ്ഥലത്ത് നിന്നും Dematerialize ആവുകയും മറ്റൊരു സ്ഥലത്ത് Rematerialise ആവുകയും ചെയുന്ന proscessഇനെയാണ് Teleportation എന്ന് വിളിക്കുന്നത്. Teleportation എന്നത് തികച്ചും സങ്കല്പികമായ ഒരു process ആയിട്ടാണ് ഇത് വരെയുള്ള നമ്മുടെ അറിവ്. Science Fiction നോവലുകളിലും സിനിമകളിലും മാത്രമേ ഇത്തരം process സംഭവിക്കുന്നതായി നമ്മൾ കേട്ടിട്ടുള്ളു. അങ്ങനെ ഉള്ളപ്പോഴാണ്, ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് ഒരു Quantum കണികയെ teleport ചെയ്യാൻ ചൈനക്കാർക്ക് സാധിച്ചു എന്ന വാർത്ത നമ്മൾ കേൾക്കുന്നത്. ഭൂമിയിൽ നിന്നും 1400 കിലോമീറ്റർ ഉയരത്തിൽ orbit ചെയുന്ന ഒരു sateliteഇലേക്കാണ് അവർ quantum teleportation ചെയ്തത്. ചൈനക്കാർ കൂടാതെ മറ്റു പല രാജ്യങ്ങളും ഭൂമിയിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് quantum teleportation സാധ്യമാകും എന്ന് തെളിയിച്ചിട്ടുണ്ട്. ഇത്രയൊക്കെ കേട്ട് കഴിയുമ്പോ സ്വാഭാവികമായും നമ്മുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ വരും. എന്താണ് Quantum Teleportation. അത് എങ്ങിനെ സാധ്യമാകുന്നു. നമ്മൾ മനസിലാക്കി വെച്ചിരിക്കുന്ന teleportationഉം ഈ quantum teleportationഉം ഒന്ന് തന്നെയാണോ? നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.


You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Комментарии

Информация по комментариям в разработке