കൂർക്കം വലിക്കാർ ഇത് കാണാതെ പോവരുത് | Snoring Malayalam Health Tips | Sleep apnea | Dr Anitha TV

Описание к видео കൂർക്കം വലിക്കാർ ഇത് കാണാതെ പോവരുത് | Snoring Malayalam Health Tips | Sleep apnea | Dr Anitha TV

കൂർക്കം വലി (Snoring) എങ്ങനെ പൂർണമായി മാറ്റാം ? Dr Anitha TV - Consultant ENT Surgeon at Aster MIMS Kottakkal സംസാരിക്കുന്നു ... Aster MIMS Kottakkal : +91 8137000709

കൂർക്കം വലി രോഗമായി മാറുന്നത് എപ്പോൾ ? ഉറക്കത്തിൽ ഞെട്ടി ഉണരുന്ന പ്രശനമുള്ളവർ (obstructive sleep apnea)സൂക്ഷിക്കുക.. Dr Anitha TV - Consultant ENT Surgeon at Aster MIMS Kottakkal സംസാരിക്കുന്നു ...

ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി അഥവാ സ്ലീപ്പ് ആപ്നിയ(Sleep apnea). കൂർക്കം വലി മൂലം ഉറക്കത്തിൽ ഉയർന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാൻ സാധിക്കാതെ വരുമ്പോളാണ് ഈ അവസ്ഥയുണ്ടാകുന്നത്.

Feel free to comment here for any doubts regarding this video.

Комментарии

Информация по комментариям в разработке