ഓർമ്മശക്തി പെട്ടെന്ന് വർദ്ധിപ്പിക്കുവാൻ ചില ടെക്നിക്കുകൾ. ഓർമ്മശക്തിയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ

Описание к видео ഓർമ്മശക്തി പെട്ടെന്ന് വർദ്ധിപ്പിക്കുവാൻ ചില ടെക്നിക്കുകൾ. ഓർമ്മശക്തിയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ

ഓർമ്മശക്തി വേണ്ടത്ര കിട്ടുന്നില്ല, എല്ലാം പെട്ടെന്ന് മറന്നു പോകുന്നു എന്ന അവസ്ഥ കുട്ടികൾക്കും ചെറുപ്പക്കാരിലും ഇന്ന് വളരെ കൂടുതലായി കണ്ടുവരാറുണ്ട്. എന്തുകൊണ്ട് ഇത് ഉണ്ടാകുന്നു ?
0:00 Start
0:50 മറവിയും മറവി രോഗവും വ്യത്യാസമെന്ത്?
2:10 Long term memory and Short term memory
5:00 ഓര്‍മ്മ കുറവ് ഉണ്ടാക്കുന്ന രണ്ടാമത്തെ കാരണം
6:30 പഠിക്കുന്ന കുട്ടികളില്‍ ഓര്‍മ്മക്കുറവിന്റെ കാരണം
7:10 ഓർമ്മശക്തിയ്ക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ
10:27 തലച്ചോറിനെ എങ്ങനെ കാര്യങ്ങൾ ഓർമ്മിപ്പിക്കാം?

നമ്മുടെ തലച്ചോർ കാര്യങ്ങൾ ഓർമ്മിക്കുന്നത് എങ്ങനെ ? ഓർമ്മശക്തി വർദ്ധിപ്പിക്കാൻ എങ്ങനെ സാധിക്കും ? ഓർമ്മശക്തി വർധിപ്പിക്കാൻ കഴിക്കേണ്ട ആഹാരങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടും.

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке