#vyloppilly

Описание к видео #vyloppilly

ജീവിതത്തിന്റെ കടലിനെ സർഗ്ഗാത്മകതയുടെ തിരയിളക്കമാക്കിയ കവിയായിരുന്നു വൈലോപ്പിളളി.മലയാള കവിതയിലെ എക്കാലത്തേയും തലയെടുപ്പുള്ള കവി. പ്രണയത്തിന്റെ വിലോലമായ ഓർമ്മകളിലേക്ക് സഹൃദയരെ നയിക്കുന്ന കവിതയാണ് ഊഞ്ഞാലിൽ.
ഉയിരിൻ കൊലക്കുടുക്കാക്കാവും കയറി നെയുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം :എന്ന് മനുഷ്യ ശക്തിയുടെ ശ്രേഷ്ഠമായ ദർശനം മലയാള കവിതയിൽ എന്നും മുഴങ്ങും
മാനവികതയുടെ മഹാസന്ദേശമായിരുന്നു വൈലോപ്പിളളിക്കവിത
ഊഞ്ഞാലിൽ എന്ന കവിത ഡോ.പ്രശാന്ത് കൃഷ്ണന്റെ ശബ്ദത്തിൽ ഇവിടെ അവതരിപ്പിക്കുന്നു.

Комментарии

Информация по комментариям в разработке