6 ലക്ഷം വിറ്റുവരവിൽ തുടങ്ങി ഇന്ന് 320 കോടിയിലേക്ക് | SPARK STORIES

Описание к видео 6 ലക്ഷം വിറ്റുവരവിൽ തുടങ്ങി ഇന്ന് 320 കോടിയിലേക്ക് | SPARK STORIES

പഠനത്തിൽ അത്ര മുൻപന്തിയിൽ ഒന്നും ആയിരുന്നില്ല വേണു. ഉഴപ്പിയും കളിച്ചും ഒക്കെയാണ് മുൻപോട്ട് പോയതെങ്കിലും ഒടുവിൽ എം സി എ പൂർത്തിയാക്കുവാൻ സാധിച്ചു. വിപ്രോ അടക്കമുള്ള അഞ്ചോളം മൾട്ടി നാഷണൽ സ്ഥാപനങ്ങളിൽ ജീവനക്കാരായി വർക്ക് ചെയ്യാനുള്ള അവസരവും വേണുവിന് ലഭിച്ചു. പക്ഷേ തന്റെ കർമ്മ മണ്ഡലം സംരംഭകത്വം ആണെന്ന് തിരിച്ചറിഞ്ഞ വേണു ജോലിയോട് ഗുഡ് ബൈ പറഞ്ഞു സ്വന്തമായി ഒരു സംരംഭം തുടങ്ങി. കടം വാങ്ങിയ 7 ലക്ഷം രൂപകൊണ്ട് ഒരു അടുക്കള ഓഫീസ്‌ ആക്കി പ്രവർത്തനം ആരംഭിച്ചു. ഇന്ന് 320 കോടി രൂപയുടെ വിറ്റുവരവും വാൾമാർട്ട് അടക്കമുള്ള മൾട്ടി നാഷണൽ കമ്പനികളെ തന്റെ ഉപഭോക്താവാക്കിയും വേണു യാത്ര തുടരുകയാണ്.... കേൾക്കാം ആ സ്പാർക്കുള്ള കഥ

#sparkstories #entesamrambham #shamimrafeek #litmus7


Spark - Coffee with Shamim

Contact Details

Venu Gopalakrishnan
Designation: Global CEO
Company name: Litmus7 Systems Consulting Pvt. Ltd.

Mobile - +91 9048652717

Email: [email protected]

Website : www.litmus7.com

Linkedin -
  / litmus7inc  

Instagram-   / litmus7inc  

Facebook:   / litmus7  

Комментарии

Информация по комментариям в разработке