Sithara Krishnakumar - Edavapathi Peythirangnu എടവപ്പാതി (ഇടവപ്പാതി) by സിത്താര കൃഷ്ണകുമാർ

Описание к видео Sithara Krishnakumar - Edavapathi Peythirangnu എടവപ്പാതി (ഇടവപ്പാതി) by സിത്താര കൃഷ്ണകുമാർ

Sithara Krishnakumar presents a song from the Music MUmbe team of PK Muraleekrishnan -Sajith Pallippuram - Sunilal Cherthala.
A series of caricatures based on the song have been created by Sajjiv Balakrishnan and animated-edited by Manish KP. Creative inputs from Yavanika Unnikrishnan


(C) Music Mumbe
https://www.sithara.in/
https://www.thehindu.com/features/met...

എടവപ്പാതി പെയ്തിറങ്ങണ്
കിനാവു കണ്ട
മാന്തളിർ വിറച്ചു നിക്കണ്
ശീമക്കൊന്ന മഴ കുടിക്കണ്
ഒരാളതിൻ്റെ
കമ്പൊടിച്ച് ചാലു കീറണ്

തോട്ടുവക്കിൽ മീൻ പിടക്കണ്
കുടം പിടിച്ച്
ചൂണ്ടപോലൊരാള് പോകണ്
കുട നിവർത്തിയാര് നീങ്ങണ്
അടച്ച പീടി-
കക്കൊരാള് കൂട്ടിരിക്കണ്

വണ്ടി പാഞ്ഞ് ചളി തെറിക്കണ്
നനഞ്ഞ മുണ്ട്
നീർത്തിയാരിരുന്ന് പ്രാകണ്
നീയും ഞാനും നിന്ന് പെയ്യണ്
നമുക്കകത്ത്
കാറും കോളും കെട്ടടങ്ങണ്

Комментарии

Информация по комментариям в разработке