Olakkayyil Neeraadi | 1080p | Mannar Mathai Speaking | Mukesh | Vani | Innocent | Saikumar| Sukumari

Описание к видео Olakkayyil Neeraadi | 1080p | Mannar Mathai Speaking | Mukesh | Vani | Innocent | Saikumar| Sukumari

Song : Olakkayyil Neeraadi...
Movie : Maannar Mathai Speaking [ 1995 ]
Director : Mani C Kappan
Lyrics : Bichu Thirumala
Music : SP Venkitesh
Singers : KJ Yesudas & KS Chithra


ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ [ ഓളക്കയ്യില്‍ ]
കൊഞ്ചിക്കുഴഞ്ഞാടാതെ കൊഞ്ഞനം കുത്താതെ
താളം തെറ്റിപ്പാടാതെ താണ്ഢവം തുള്ളാതെ
കൂടും വിട്ടു കൂടുമാറി വാ താ തെയു് തെയു് തോം
ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ

കിളിപ്പാട്ടിനുള്ളിലെ കൊഞ്ചല്‍ കളിയാട്ടമാടുന്ന നെഞ്ചില്‍
അനുരാഗം താനേ തേടും ശൃംഗാരം ഹോയു്
പനവെല്ലച്ചക്കരത്തുണ്ടേ കടങ്കണ്ണു കൊണ്ടെന്നെ പണ്ടേ
കടുകെള്ളിന്‍ പൂ പോല്‍ എന്തേ നുള്ളി നീ
കൊതിയൂറും കിന്നാരം പുതുപൂരം പുന്നാരം
കവിളോരം മിന്നാരം കണികാണാമിന്നേരം
കളിവില്ലില്‍ കണ്‍മുനത്തല്ലില്‍ ഇക്കിളിച്ചൊല്ലില്‍ മുത്തരം തായോ

ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ [ ഓളക്കയ്യില്‍ ]
കൊഞ്ചിക്കുഴഞ്ഞാടാതെ കൊഞ്ഞനം കുത്താതെ
താളം തെറ്റിപ്പാടാതെ താണ്ഢവം തുള്ളാതെ
കൂടും വിട്ടു കൂടുമാറി വാ താ തെയു് തെയു് തോം
ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ

Комментарии

Информация по комментариям в разработке