Machane Vaa En | 1080p | Mannar Mathai Speaking | Mukesh | Vani Viswanath | Saikumar | Innocent

Описание к видео Machane Vaa En | 1080p | Mannar Mathai Speaking | Mukesh | Vani Viswanath | Saikumar | Innocent

Song : Machaane Vaa...
Movie : Mannar Mathai Speaking
Director : Mani C Kappan
Lyrics : Bichu Thirumala
Music : SP Venkitesh
Singer : Malgudi Subha


യാഹാ...
മച്ചാനേ വാ എന്‍ മച്ചാനേ വാ
യാഹാ...
മറ്റാരും കാണാതച്ചാരം താ

ഹേയ്
മച്ചാനേ വാ എന്‍ മച്ചാനേ വാ
മറ്റാരും കാണാതച്ചാരം താ
നെഞ്ചിലുന്മാദത്താളം
പഞ്ചബാണന്റെ മേളം
ആവാഹസ്വാഹായ ജപിച്ചിടും
കുടുക്കുമായ് വാ വാ
വരം താ താ
ഇത് പൂജാ
മഹാരാജാ
മച്ചാനേ വാ എന്‍ മച്ചാനേ വാ
ഹാ മറ്റാരും കാണാതച്ചാരം താ

ഈ ചരടിന്‍ ഇഴ തൻ ഇരുളിൽ
നൂല്‍ച്ചുരുളില്‍ തിരിയും ചുഴിയില്‍
മുങ്ങുമ്പോഴും കയം തങ്ങുമ്പോഴും
കമ്പിനാരായത്തുമ്പു കോരിയ നൊമ്പരങ്ങളെ
ചെമ്പുകൂടിലെ മന്ത്രവാദമ്മിട്ടാടാന്‍ പാടാന്‍ വാ [ മച്ചാനേ ]

Комментарии

Информация по комментариям в разработке