ഇനി മൽവാനയുടെ കാലം, കേരളത്തിൽ അധികമാരും കൃഷി ചെയ്യാത്ത ശ്രീലങ്കൻ റംബുട്ടാൻ: ലക്ഷങ്ങൾ നൽകും ഏദൻതോട്ടം

Описание к видео ഇനി മൽവാനയുടെ കാലം, കേരളത്തിൽ അധികമാരും കൃഷി ചെയ്യാത്ത ശ്രീലങ്കൻ റംബുട്ടാൻ: ലക്ഷങ്ങൾ നൽകും ഏദൻതോട്ടം

#karshakasree #rambutanfruit #agriculture

പഴവർഗക്കൃഷിയിൽ തന്റേതായ രീതിയിലൂടെ വിജയം കൈവരിക്കുന്ന യുവ കർഷകനാണ് കോട്ടയം പൊൻകുന്നം ചെങ്ങളം സ്വദേശി വയലുങ്കൽ പുതുവയലിൽ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തിൽ കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ സാധിക്കുമെന്ന് തന്റെ കൃഷികൊണ്ട് തെളിയിക്കുന്ന യുവ കർഷകനാണ് അദ്ദേഹം. റംബുട്ടാനും ചക്കയുമാണ് സലേഷിന്റെ ഇഷ്ട ഇനങ്ങൾ. അദ്ദേഹത്തിന് മികച്ച വരുമാനം നേടിക്കൊടുക്കുന്നതും ഇവർ തന്നെ. കേരളത്തിൽ അധികമാരും കൃഷി ചെയ്യാത്ത മൽവാന ഇനം റംബുട്ടാനാണ് സലേഷിന്റെ തോട്ടത്തിലുള്ളത്.

Комментарии

Информация по комментариям в разработке