SWARGATHIN AMMA|LATEST MARIAN SONG2023|MARIA KOLADY|FR.ANOOP KALIYANIYIL|VOICE OF ADAM|

Описание к видео SWARGATHIN AMMA|LATEST MARIAN SONG2023|MARIA KOLADY|FR.ANOOP KALIYANIYIL|VOICE OF ADAM|

kesterhits#mariakolady#mariansong#fr. anoopkaliyaniyil#voiceofadam#ajithbaby
Latest Marian Song
Sincere Thanks :
Bishop Jose Porunnedom Bishop Alex Tharamangalam
Fr.Biju Thondiparambil(Cordinator,Voice Of Adam)
Ajith Baby: Lyrics &Music: Fr Anoop Kaliyaniyil
Fr Anoop Kaliyaniyil Musicals
മാനന്തവാടി രൂപത യുടെ Golden Jubilee വർഷത്തിൽ Voice Of Adam -ന്റെ ബാനറിൽ Ajith Baby-യുംFr. Anoop Kaliyaniyil-ലും ചേർന്ന് ഒരുക്കിയ ഈ ഗാനം എല്ലാവർക്കും share ചെയ്യുമല്ലോ 🙏
Male Version:Kester:-   • SWARGATHIN AMMA/LATEST MARIAN SONG202...  
Lyrics &Music: Fr Anoop Kaliyaniyil
Singer:Maria Kolady
Chorus:Linju Terese Wilson and Nima Mareena Sabu
Orchestration:Robil Raphael Chalakudy

Studio & Recording: Gheetham Media ,Kochi
Final Mixining:Anil Anurag,Riyan Studio Kochi
വരികൾ
സ്വർഗത്തിൻഅമ്മ

അമ്മ എന്ന നാമത്തെ ചേർത്തു പിടിക്കും ഈ ജന്മം
അമ്മ എന്ന സ്നേഹത്തെ നെഞ്ചോട് ചേർക്കും ഞാൻ (2) സ്വർഗീയ നാഥയാം ജപമാല റാണിയേ
ഈശോ തന്നൊരു മേരി മാതാവേ

ആവേ ആവേ ആവേ മരിയ (2)

ആവേ ആവേ ആവേ മരിയ

ആവേ ആവേ നിത്യ സഹായമേ

സന്താപ കടലിൽ ഇനി സന്തോഷ തിരയുയരും .. ആവേ മരിയ
ക്രൂശിന്റെ വഴിയിൽ നീ സഹയാത്രികയായിടും (2).. ആവേ മരിയ
അനുദിന ജപമണിമാലയിൽ എന്നെ കോർത്തുവെച്ചീടും നിൻ പ്രിയ മകനായി എന്നും എന്നെ ചേർത്തു നിർത്തീടും
അമ്മ സ്നേഹം ധന്യമാക്കിടും ഈ ജീവിതം (ആവേ...)

ഈശോയുടെ അമ്മേ എൻ ജീവന്റെ കാവലെ ..ആവേ മരിയ കാരുണ്യ കടലേ ഈ ലോകത്തിന്റെ മാതാവേ (2).. ആവേ മരിയ
സ്വർഗം തന്നൊരു പുത്രനെ ഞങ്ങൾക്കായി നൽകി നീ നിർമ്മല കന്യേ ഭാഗ്യവതീ എൻ മേരിമാതാവേ പുണ്യ സ്നേഹം ചേർത്തുവെച്ചിടും ഈ ജീവിതം (ആവേ...)

അമ്മ എന്ന നാമത്തെ

ANTI-PRIVACY WARNING
The content is copyright to voice of adam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented

ajith baby's Voice Of Adam Presents 2023

contact:[email protected]
whatsop±919605116122

Комментарии

Информация по комментариям в разработке