HD Audio Rush v/s HDMI Audio Extractor which is best | Comparison Video of Dolby DTS decoders

Описание к видео HD Audio Rush v/s HDMI Audio Extractor which is best | Comparison Video of Dolby DTS decoders

കുറഞ്ഞ ചിലവിൽ Dolby DTS Surround Audio decode ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് HD Audio Rush ഉം HDMI Audio Extractor ഉം. നമ്മുടെ കയ്യിൽ ഒരു സാധാരണ home theater ഉണ്ടെങ്കിൽ അതിനെ Dolby DTS Surround support ഉള്ള ഒരു ഓഡിയോ സിസ്റ്റം ആക്കി മാറ്റാൻ ഈ ഉപകരണങ്ങൾ നമ്മെ സഹായിക്കും. ഇതിൽ ഏതാണ് നല്ലത് എന്നത് പലർക്കും സംശയം ഉണ്ട്, ആ സംശയങ്ങൾ എല്ലാം തീരാൻ ഈ വീഡിയോ സഹായിക്കും. HD Audio Rush, HDMI Audio Extractor എന്നിവയുടെ പ്രത്യേകതകളും, പ്രശ്നങ്ങളും എല്ലാം എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടി വിശദമായ ഒരു താരതമ്യ വീഡിയോ ആണ് ഇതിൽ ഉള്ളത്. വീഡിയോ മുഴുവൻ കാണുക, അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.

Dolby DTS support ചെയ്യുന്ന HD Audio Rush ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: https://wa.me/918921988383/?text=HD%2...

HDMI Audio Extractor നേക്കുറിച്ച് കൂടുതൽ അറിയാൻ ഈ WhatsApp ലിങ്കിലേക്ക് Message ചെയ്യുക: https://wa.me/918921988383/?text=HDMI...

Dolby Digital Plus Audio set up in Kodi Player:    • KODI Player -ൽ ഈ Set-up ചെയ്താൽ DOLBY...  

എൻ്റെ വീട്ടിലെ Low Budget Theater Setup:    • എൻ്റെ വീട്ടിലെ Low Budget Theater | A...  

Mi Box Unboxing Video :    • MI Box 4K Unboxing and Review | Dolby...  
MI Box and HD Audio Rush 5.1 Audio Testing Video :    • MI Box 4K and HD Audio Rush 5.1 Dolby...  
Our Blog site : https://jijitaudiotech.blogspot.com/
Our Facebook page :
  / jijitaudiotech  

HD Audio Rush and HDMI Audio Extractor are tools used to decode Dolby DTS Surround Audio at low cost. If we have a normal home theater, these devices will help us turn it into an audio system with Dolby DTS Surround support. Many people have doubts as to which one is better and this video will help clear all those doubts. It has a detailed comparison video to easily understand the features and issues of HD Audio Rush and HDMI Audio Extractor. Watch full video and comment comments.

Комментарии

Информация по комментариям в разработке