PRIME DEBATE: വേട്ടക്കാർ അകത്താകുമോ? | Mohanlal Resigns As AMMA President | Manjush Gopal

Описание к видео PRIME DEBATE: വേട്ടക്കാർ അകത്താകുമോ? | Mohanlal Resigns As AMMA President | Manjush Gopal

PRIME DEBATE : വേട്ടക്കാർ അകത്താകുമോ? | Mohanlal Resigns As AMMA President | Manjush Gopal

ഹേമ കമ്മറ്റി റിപ്പോർട്ടും നടിമാരുടെ വെളിപ്പെടുത്തലും
നേരിടാനാവാതെ അമ്മ എന്ന സംഘടന. നിൽക്കക്കള്ളിയില്ലാതെ
മോഹൻലാലും കൂട്ടരും രാജിവെച്ച് തടിയൂരി. പതിവിൽ നിന്ന് വ്യത്യസ്തമായി റാൻ മൂളികൾക്ക് പുറമെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുന്നവരും അമ്മയുടെ ഭാരവാഹികളായി ഉള്ളതിനാൽ ആരോപണ വിധേയരായവർക്കെതിരെ ശക്തമായ എതിർപ്പുണ്ടായി. മുകേഷ്,മണിയൻപിള്ളരാജു,ഇടവേളബാബു,ജയസൂര്യ,ബാബുരാജ് അമ്മയിലെ ഈ പ്രബലർക്കെതിരെ പീഡന പരാതി പൊലീസിലേക്ക് എത്തിയതോടെ
ഇവരെ മാറ്റി നിർത്താതെ ഇനി അമ്മയ്ക്ക് മുന്നോട്ട് പോവാനാകില്ല.
അമ്മ തിരുത്തൽ വരുത്തുമ്പോഴും സർക്കാരും സിപിഎംഉം പിന്തുണക്കുന്ന മുകേഷിനെ തള്ളിപ്പറയാൻ കേന്ദ്ര മന്ത്രി സുരേഷ്ഗോപിക്ക് എന്താണ് മടി.
മുകേഷിനെതിരായ പരാതിയിൽ നടി ഉറച്ചു നിൽക്കുമ്പോഴും
മാധ്യമങ്ങളുടെ നെഞ്ചത്ത് കയറുകയാണ് സുരേഷ്ഗോപി. ഇക്കാര്യത്തിൽ സുരേഷും മുകേഷും ഗണേഷും ഒരേ തോണിയിലോ.

ഹേമ കമ്മറ്റി ഉയർത്തിയ വിവാദങ്ങൾ
മലയാള സിനിമയിൽ കോളളക്കമുണ്ടാക്കുമ്പോൾ
പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു:
വേട്ടക്കാർ അകത്താകുമോ ?

Mohanlal has resigned as the president of the Association of Malayalam Movie Artists. The actor announced his decision on Tuesday afternoon and left everyone shocked. He was the president of the association and had a 17-member executive committee. However, all the members of the executive committee submitted their joint resignation.

#primedebate #mohanlalresigned #mohanlal #ammamassresign #hemacommitteereport #manjushgopal #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке