Kakke Kakke Kakka | Saphalyam | Super Hit Malayalam Song | Suresh Gopi | Praveena | Sangeetha | Arun

Описание к видео Kakke Kakke Kakka | Saphalyam | Super Hit Malayalam Song | Suresh Gopi | Praveena | Sangeetha | Arun

Song : Kaakke Kaakke
Movie : Saaphalyam [ 1999 ]
Direction : GS Vijayan
Lyrics : Kaithapram
Music : MG Radhakrishnan
Singer : KS Chithra

കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ
കണ്ണന്റെകൂട്ടിനു വാ
അനിയത്തിക്കുറിഞ്ഞി അരയന്നക്കുറുമ്പി
ചക്കരക്കുട്ടന്‍ മാമുണ്ണുമ്പോള്‍
കൂട്ടിനിരിക്കാന്‍ വാ [ കാക്കേ ]

കണ്ണിനു കണ്മണി വേണം
വീടിനൊരാണ്‍‌തരി വേണം
നീ വളരണം ഓമന മെയ് വളരേണം [ കണ്ണിനു ]
കണ്ണാരം പൊത്തിക്കടയ്ക്കാടം പൊത്തി
കണ്ണാം തുമ്പി വളര്
നാടിന്നു നാവോര്‍ക്കുരുന്നേ നിന്നുടെ
നാവില്‍ സരസ്വതി ഉണര്
ഉണ്ണിക്കു കൈവള കാല്‍‌വള തീര്‍ക്കണം
അമ്പിളിത്തട്ടാരേ........... [ കാക്കേ ]

കൊഞ്ചുന്ന കിങ്ങിണി വേണം
നാമങ്ങളോതുന്ന നേരം
തേനൊഴുകണം പൂക്കില കൈ വളരേണം [ കൊഞ്ചുന്ന ]
പൂരക്കളത്തിലും പുള്ളോര്‍പ്പാട്ടിലും
തത്തിക്കളിച്ചു വളര്
ആശാമരത്തിലെ ആലിപ്പഴം കണ്ടെന്‍
ആലിലക്കണ്ണന്‍ വളര്
ചാഞ്ചാടുണ്ണി ചരിഞ്ഞാട്
അഞ്ജനക്കൃഷ്ണനുണ്ണീ [ കാക്കേ ]

Комментарии

Информация по комментариям в разработке