Thaalolam Poompaithale| HD 1080p | Nadodi | Mohanlal, Mohini | S.P.Venkitesh Hits

Описание к видео Thaalolam Poompaithale| HD 1080p | Nadodi | Mohanlal, Mohini | S.P.Venkitesh Hits

Song : Thaalolam Poompaithale...
Movie : Nadodi
Lyrics : O.N.V Kurup
Music : S.P. Venkitesh
Singer : K.G.Markose


താലോലം പൂമ്പൈതലേ
താരാട്ടാന്‍ വാ തെന്നലേ
ഈ താമരപ്പൂം കണ്‍കളില്‍
ഒരു മുത്തം നല്‍കാന്‍ വാ
കുളിര്‍ മുത്തം നല്‍കാന്‍ വാ [ താലോലം.. ]

തിങ്കളോ നിറ തിങ്കളില്‍
കളിയാടും മാന്‍ കുഞ്ഞോ
താമരക്കുളിരല്ലിയോ
അതിലൂറും പൂന്തേനോ
ഭൂമിദേവിയോമനിക്കും
പൂനിലാവിന്‍ ചെണ്ടോ
പുലര്‍കാലം കണ്‍ചിമ്മി
കണി കാണുന്നു നിന്നെ [ താലോലം..]

താരിളം മിഴി പൂട്ടി നീ
തഴുകും കിനാവേതോ
ആരെയോര്‍ത്തൊരു പുഞ്ചിരി
അലിയുന്നു നിന്‍ ചുണ്ടില്‍
ഓമനേയെന്‍ മാറില്‍ നീയും
പൂവിതള്‍ പോല്‍ ചായും
പുളകം പോലീ മെയ്യില്‍
കുളിരാടുന്നാലോലം [ താലോലം...]

Комментарии

Информация по комментариям в разработке