ലബ്ബൈക മില്ല | New Mappila Songs | Hisham Pmr | Nashva Hussain | Sakeer hussain family

Описание к видео ലബ്ബൈക മില്ല | New Mappila Songs | Hisham Pmr | Nashva Hussain | Sakeer hussain family

Sakeer Hussain's Family is a platform with a keen interest in encouraging traditional Mapila songs and various categories of songs without the boundaries of language.

We would like to contribute good songs to the world of music and ensure providing entertainment to our beloved audience.
Thankyou all for supporting me .sakeer Hussain.

LABBAIKA MILLA Hyzaan Valley Sakeer hussain family present

Lyrics : Hisham PMR

Singer : Nashva hussain

Producer : Anees (Zain Nobile World)

Direction :-Kabeer Pallikandam

Dop : Fahim Ahamed

Music Production :-Arshad Kappil

Cordinator : Shehmil Sha


SPECIAL THANKS:-

HYZAAN VALLY

HISHAM PMR

NAJI HUSSAIN

FAHIM AHAMED



Lyrics:-


മുത്തും മരതകവും തിളങ്ങുന്ന
ദുനിയാവിന്നപ്പുറമുണ്ടെന്ന്..
ത്യാഗ സ്മരണകളിൽ വിളങ്ങുന്ന
ഇബ്റാഹീം ചരിതങ്ങളുണ്ടെന്ന്...


മക്ക മലഞ്ചോട്ടിൽ എത്തിച്ചുവന്ന്
റബ്ബിൻ്റെ കല്പന യുണ്ടെന്ന് ചൊല്ലി
ഇബ്റാഹീം ദൂതർ സലാമന്ന് ചൊല്ലി
ഹാജറാ ബീവിക്ക് പാലും ചുരുങ്ങി..
കിതച്ചു തണ്ണീർ തിരഞ്ഞു വലഞ്ഞു
വിശന്നു കുഞ്ഞാകെ..
ദാഹം പിണഞ്ഞു മെയ്യാകെ...
ദാഹിച്ചവശത കൊണ്ട പൈതല്
കാലിട്ടടിച്ച് കരഞ്ഞല്ലോ..
കുഞ്ഞിക്കാൽ തട്ടിയതേ പ്രതലത്ത്
ജിബ്‌രീല് ചിറകിട്ടടിച്ചല്ലോ...
പുല്ലും മരങ്ങളുമൊന്നുമില്ലാത്ത
തരിശായ മരുഭൂമി ദേശത്ത്
സഹനത്തിന്നാശ്വാസമെന്നടയാളം
സംസം ഉറവ പൊടിഞ്ഞല്ലോ...




ആദ്യമായ് കിട്ടിയോരോമന പൈതൽ
താരാട്ട് പാടിയുറക്കും മുത്താറ്റൽ...
അന്നേരം സ്രഷ്ടാവിൻ കല്പന വന്നിട്ട്
ബലി നൽകാൻ ആഹ്വാനം ചെയ്തൊരു നേരത്ത്
ഇബ്റാഹീം എത്തി മലർത്തി കിടത്തി
കരയല്ലേ കനിയേ...
കൈകൾ വിറക്കല്ലെ നബിയേ...
വന്നു ജിബ്‌രീല് തന്ന സന്ദേശം
കൊണ്ടിബ്റാഹീമിൻ ചാരത്ത്
ദുനിയാവിന്നപ്പുറം സ്നേഹം റബിന്ന്
നൽകിയ സന്തോഷം കൊണ്ടന്ന്....



സഖിയെയും പുത്രനീം വിട്ട് പിരിഞ്ഞ്
പുന്നാര പൂമോനെ നൽകാൻ തുനിഞ്ഞ്
ക്ഷമയോടെ റബ്ബിന്റഔദാര്യം തിരഞ്ഞ്
സുന്ദര ഓർമയിൽ ലോകം നിറഞ്ഞ്
ലബ്ബൈക പാട്ടിൽ അലിഞ്ഞ വിശ്വാസി
ചൊല്ലീടും മന്ത്രങ്ങൾ...
ആത്മ വിശുദ്ധ കർമ്മങ്ങൾ...
അള്ളാവിൽ ജീവിതം തന്ന കുടുംബം
നൽകിയ മാതൃകതുണ്ടല്ലോ
സ്വന്തത്തെക്കാളേറെ ദൈവസ്നേഹത്തിൽ
കുന്നോളം സന്തോഷമുണ്ടല്ലോ...









Face Book:-   / sakeerhussain.sakeerhussain.92351  
Instagram :https://www.instagram.com/invites/con...

#mappilapattukal #mappilasongs #malayalammappilasongs #mappilapattukaloldisgold
#malayalamcoversong
#mappilapatturemix
#malayalammappilapattukal
#muslimdevotionalsongs

Комментарии

Информация по комментариям в разработке