Subhane Ee Duniyavile | Anwar Shanu | Noufal ftkd |Anoopmanthara

Описание к видео Subhane Ee Duniyavile | Anwar Shanu | Noufal ftkd |Anoopmanthara

Wellbornvision present

Singer :- ANWAR SHANU
lyric&music :- ANOOP MANTHARA
Production :- BILAL SHANU & WELLBORNVISION
Direction, :- SHAFEEK KARAD
Orchestra :- LIJITH
Cast :- NOUFAL TKD, RAMNA, ABOOTHAHIR, NOUSHAD, ANWAR, AFSAL, AJMAL,MUSTHAFA,SINAN, SHAKKIR,
LUQMAN HAKEEM
Dop :- jazz thadikkarana
Makeup :- Unnikrishnan
Digital partner :- Tall boys vision

feedback :- +91 9961636850 Anwar Shanu

സുബ്ഹാനെ ഈ ദുനിയാവിലെ...
വൈരകല്ലാം ... പൊന്നുമ്മ...
അഹദോനെ ആ വയർ എകിയ...
വേദനയല്ലൊ ...ഈ ജന്മം....
റഹ്മാനേ എന്നെ പോറ്റിയ...
ത്യാഗ കടലാണെന്റുപ്പ.....
റാഹത്താൽ മണ്ണിൽ വാഴും.....
കാരണമായവർ എന്നുപ്പ....
അഹദോനെ നീ കനിവേകണെ ....
ഈ സുന്ദര ജന്മം നൽകിയ...(2)
(എന്റുമ്മാക്കും ഉപ്പാക്കും
നീ തുണനൽകണേ......) 2

(സുബുഹാനെ)

കാണാത്തൊരു കൗതുക ലോകം..
എന്നിൽ ഒരുക്കിയ പൊന്നുപ്പ ...
താരാട്ടിൻ മധൂരമൊരുക്കി..
നെഞ്ചിലുറക്കി എന്റുമ്മ....
സ്നേഹത്തിന് മതിവരുവോളം..
പോറ്റി വളർത്തിയ എന്റുപ്പ.....
അന്നത്തിനു മുതലും തേടി...
ഓടി നടന്നതുമെന്റുപ്പാ....
ഇനിയുണ്ടേൽ ഒരു ജന്മത്തിൻ...
ഇതുപോ...ലൊരു സുകൃതം ത
ന്നാൽ....
റഹ്മാനെ നീ നൽകില്ലേ..സൗഭാഗ്യ കൂട്ടിൽ കഴിയാൻ...
( സുബുഹാനെ )

കാരുണ്യ കടലല പോലെ...
ചേർത്ത് പിടിക്കണ പൊന്നുമ്മ...
ഇട നെഞ്ചിലെ വേദന മാറ്റി...
പുഞ്ചിരി തൂകണ പൊന്നുപ്പ ..
സുബുഹാനിൽ പ്രാർത്ഥനയാലെ.
മുസല്ല വിരിക്കും പൊന്നുമ്മ...
കൗമാര കൂട്ടിനു മുന്നിൽ ....
കൂട നടന്നതും എന്നുപ്പാ...
ആഹാദോനെ നിന്നുടെ സഭയിൽ.
വിലയുള്ളൊരു മാളിക ഉണ്ടേൽ..
റഹ്മാനെ നീ നൽകാനായി ...
നിന്നോടായി തേടും ദിനമിൽ...
(സുബുഹാനെ )

#anwarshanu #AnwarshanuNewSong #latestmalayalamsong #coversongs #musicalalbums #malayalamalbumsongs #albumsongs #musicvideo #malayalammusicvideo #trendingsong
#malayalammusicalalbum #trendingvideo #lovesongs #newsongs #viral #subhaneeDuniyavilesong #trendingmusicvideotrendingmusicvideo
#albumsong #hearttouchingstory #hearttouchingsong #ummauppasongnew #noufaltkd #malayalam #song #sajeerkoppamsongs #sajeerkoppam #shortsfeed
#love #song #malayalam #shorts #full

Комментарии

Информация по комментариям в разработке