ആരംഭ പൂമുത്തിൽ എല്ലാം ഫിദ new madhh song HISHAM VALLAPPUZHA&THWAHA UVAIS KAVANOOR

Описание к видео ആരംഭ പൂമുത്തിൽ എല്ലാം ഫിദ new madhh song HISHAM VALLAPPUZHA&THWAHA UVAIS KAVANOOR

#madhhsong #hishamvallappuzha
#thwahauvaiskavanoor #malaylammadhsong #islamic #nabidinasong #islamicvideos #madheenasong #new_rabeeh_song #group_song #comapatition_song #trending #meelad_song #malsara_ganam #new_madhh_song #rabeehul_avval #habeebi_media #madeena_islamic_media #song #marhaba_ya_rasoolallah #uppoopante_radio

LIRYCS : FARIS MAMNOON LAKSHADWEEB

SINGERS : HISHAM VALLAPPUZHA & THWAHA UVAIS KAVANOOR

PRODUCERS : IRSHAD YAMANI

DIRECTOR : NIYAS YAMANI PAIKANNIYOOR

SPECIAL THANKS : SHIHAB AREEKODE

MIXING : THANSHAD

RECORDING : SOUND CAFE


LIRYCS :
ആരംഭപ്പൂമുത്തിൽ എല്ലാം ഫിദ
ആകെയും വാഴ്ത്തുന്ന നൂറുൽ ഹുദ (2)
അനുപമനിധി നബി കരം തരൂ
യാ സയ്യിദീ
അതിശയറഹ്മത്തിൻ തിരു ഗുരൂ
യാ സനദീ......
പതി ത്വയ്ബാ തിരുറൗളാ
വാഴുന്നൊരു രാജാവേ
പതികന്റെ കൊതിയൊന്ന്
കേൾക്കാമോ യാ നബിയേ.....
കനവിൽ വന്നീടുമോ
കതനം തീർത്തീടുമോ (2)
അതി ഫറഹലയുയരും ബഹറിൽ ഞാനും ആറാടുമേ
(..............)

ഇഷ്‌ഖ് പൂത്തപൊൻപുരി മദീന ഞാൻ തേടും
ഇമ്പമിൽ എന്നെന്നും മദ്ഹും പാടും (2)
പൊന്നാര പൊൻ റസൂലെ എന്നിവൻ കാണും
പോരിശ പ്പൂങ്കരങ്ങൾ കിട്ടിയാൽ ഭാഗ്യം

പതികന്റെ ആശകളിതെല്ലാം പെരിയോനിലായ് നിത്യമോതും (2)
യാ സയ്യിദുൽ അമ്പിയ
ആലത്തിൻ നൂറാം പിതാ
ഒരു നളിൽ വരും ഞാനും ആ മണ്ണില് യാ സയ്യിദീ......
(................)

എത്രയെത്ര ആശികീങ്ങൾ കണ്ടു മുത്തൊളിയെ
എന്നെ അവരിൽ ചേർക്കുമോ യാ നബിയേ (2)
ആ ഖുബ്ബ ചാരെ വന്ന് ഹുബ്ബ്‌ ചൊല്ലിടണം
ആറ്റൽ റസൂല് ത്വാഹ സ്വീകരിക്കണം

പതികന്റെ ആശകളിതെല്ലാം പെരിയോനിലായ് നിത്യമോതും (2)
മദിനത്ത് വാഴും നിധി
ഒരു നോക്ക് കണ്ടാൽ മതി
ഒരു നളിൽ വരും ഞാനും ആ മണ്ണില് യാ സയ്യിദീ......
(.. …............)


MARKETING : SSD MFSA MEDIA

Комментарии

Информация по комментариям в разработке