പരാജയപ്പെട്ടിട്ടും ഭാര്യയുടെ കെട്ടു താലി പണയംവച്ച് തിരിച്ചു വന്ന പ്രവാസി സംരംഭകൻ | Spark Stories

Описание к видео പരാജയപ്പെട്ടിട്ടും ഭാര്യയുടെ കെട്ടു താലി പണയംവച്ച് തിരിച്ചു വന്ന പ്രവാസി സംരംഭകൻ | Spark Stories

99 ശതമാനം പ്രവാസികളും തിരിച്ചു വരണം എന്ന് സ്വപനം കാണുന്നവരാണ്... എന്നാൽ പലർക്കും അത് സാധിക്കാറില്ല. പക്ഷെ 17 വർഷത്തെ പ്രവാസത്തോടു ഗുഡ് ബൈ പറഞ്ഞു നാട്ടിൽ തിരിച്ചു എത്തിയതാണ് ഷിബിന്റെ ജീവിതത്തിലെ ആദ്യ സ്പാർക്. പൊരുതിയിട്ടും പരാജയപ്പെട്ടത് മറ്റൊരു സ്പാർക്. ഒടുവിൽ കെട്ടുതാലി വരെ പണയം വെച്ച് തിരിച്ചു വന്നത് മാസ്സ്. കേൾക്കാം ഒരു തീപ്പൊരി സംരംഭകന്റെ കഥ.

Spark - Coffee with Shamim Rafeek.

Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.

#sparkstories #shamimrafeek #raintech

Комментарии

Информация по комментариям в разработке