മകന്റെ ചികിത്സക്കായി പാതയോരങ്ങളിൽ കച്ചവടത്തിന് ഇറങ്ങുന്ന ഒരമ്മ!! | Flowers Orukodi 2 | Ep# 24

Описание к видео മകന്റെ ചികിത്സക്കായി പാതയോരങ്ങളിൽ കച്ചവടത്തിന് ഇറങ്ങുന്ന ഒരമ്മ!! | Flowers Orukodi 2 | Ep# 24

കുടുംബചെലവിനും മകന്റെ ചികിത്സയ്ക്കുമായി ഉണ്ണിയപ്പം വില്പ്പന നടത്തുന്നയാളാണ് ചിപ്പി. മദ്യപാനിയായ ഭര്‍ത്താവും കിഡ്‌നി തകരാറിലായ മകനും അടങ്ങിയതാണ് ചിപ്പിയുടെ കുടുംബം. വിവാഹാനാന്തരം ദുരിതത്തിലായ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങൾ ഫ്ലവേഴ്സ് ഒരു കോടി വേദിയില്‍ പങ്കുവയ്ക്കുകയാണ് ചിപ്പി.

Chippi is a woman who sells Unniyappam for her son's treatment and to meet her daily expenses. Her family consists of an alcoholic husband and a son with Kidney disease. In this episode of 'Flowers Oru Kodi', she shares glimpses of her life post marriage and the bitterness that followed.

#FlowersOrukodi #SChippy

Комментарии

Информация по комментариям в разработке