ചേമ്പിൻ തണ്ട് ഇനി എത്ര ഇഷ്ടമില്ലാത്തവരും കഴിക്കും! ഉറപ്പ് !

Описание к видео ചേമ്പിൻ തണ്ട് ഇനി എത്ര ഇഷ്ടമില്ലാത്തവരും കഴിക്കും! ഉറപ്പ് !

ചേമ്പിൻ തണ്ട് - വലുത് - 2 എണ്ണം
തേങ്ങ ചിരകിയത് - 2 tbട
ചെറിയ ഉള്ളി - 5-6 എണ്ണം
മുട്ട - 2 എണ്ണം
പച്ചമുളക് - 4 എണ്ണം
കുരുമുളക് പൊടി - 1 നുള്ള്
വെളിച്ചെണ്ണ - 2 tsp
കടുക് - അര ടീസ്പൂൺ
#prathapsfoodtv #colocasia #nadancurry

Комментарии

Информация по комментариям в разработке