ചേമ്പിൻ തണ്ട് കൊണ്ട് അടിപൊളി തോരൻ | Green Taro Stem RECIPE

Описание к видео ചേമ്പിൻ തണ്ട് കൊണ്ട് അടിപൊളി തോരൻ | Green Taro Stem RECIPE

Ingredients

Taro stem – 1 cup.
Grated coconut – 1/4 cup.
Garlic – 5 cloves.
Shallots – 8 nos.
Curry leaves – 2 stems.
Cumin – 1 teaspoon.
Turmeric powder – 1/2 teaspoon.
Mustard – 1 teaspoon.
Coconut oil – 1 tablespoon.
Salt to taste.

Method

1 Clean the stem and chop it into small pieces.
2 Press the water out and keep it on another plate.
3 For the paste, grind grated coconut, garlic, cumin, shallots, and turmeric powder.
4 Slice some shallots.
5 Heat a pan with oil, splutter mustard.
6 Saute in the sliced shallots and curry leaves.
7 Saute in the taro stem and mix well.
8 When the stem is cooked add in the prepared paste and saute well. Remove from the flame when everything is well combined.

ആവശ്യമുള്ള ചേരുവകള്‍

1 ചേമ്പിന്‍ തണ്ട് -ഒരു കപ്പ്
2 തേങ്ങ ചിരവിയത് – കാല്‍ കപ്പ്
3 വെളുത്തുള്ളി – അഞ്ച് എണ്ണം
4 ചുവന്നുള്ളി – എട്ട് എണ്ണം
5 കറിവേപ്പില – രണ്ട് തണ്ട്
6 ജീരകം – ഒരു ടീസ്പൂണ്‍
7 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
8 കടുക് – ഒരു ടീസ്പൂണ്‍
9 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
10 ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1 ചേമ്പിന്‍തണ്ട് വെട്ടി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക.
2 അരിഞ്ഞെടുത്തശേഷം അതിലെ വെള്ളം പിഴിഞ്ഞുകളഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
3 അരപ്പിനായി, തേങ്ങ ചിരവിയതും വെളുത്തുള്ളിയും ജീരകവും ചുവന്നുള്ളിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
4 കുറച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞെടുക്കുക.
5 തോരന്‍ തയ്യാറാക്കുവാനായി, ഒരു പാത്രം അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിക്കുക.
6 ഇതിലേക്ക് അരിഞ്ഞുവച്ച ചുവന്നുള്ളി ചേര്‍ത്ത് മൂപ്പിക്കുക. ശേഷം കറിവേപ്പിലയും ചേര്‍ക്കുക.
7 ഇവ വഴന്നുവന്ന ശേഷം അരിഞ്ഞുവച്ച ചേമ്പിന്‍തണ്ടും ചേര്‍ത്ത് യോജിപ്പിച്ച് വേവിക്കുക.
8 ചേമ്പിന്‍തണ്ട് വെന്തുവരുമ്പോള്‍ അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലൊരു ആവി വരുന്നതുവരെ അടച്ചുവയ്ക്കുക.ശേഷം നന്നായി യോജിപ്പിക്കുക.

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking


Business : [email protected]

Follow us:
TikTok :   / villagecookingkerala  
Facebook :   / villagecookings.in  
Instagram :   / villagecookings  
Fb Group :   / villagecoockings   Phone/ Whatsapp : 94 00 47 49 44

Комментарии

Информация по комментариям в разработке