മതപ്രഭാഷകരെ അവഹേളിച്ച ഏഷ്യാനെറ്റിലെ കൂപമണ്ഡൂപത്തോട്

Описание к видео മതപ്രഭാഷകരെ അവഹേളിച്ച ഏഷ്യാനെറ്റിലെ കൂപമണ്ഡൂപത്തോട്

മതപ്രഭാഷകരെ അവഹേളിച്ച ഏഷ്യാനെറ്റിലെ കൂപമണ്ഡൂപത്തോട്

ക്യാമറ തിരിക്കേണ്ടവർക്കെതിരെ തിരിക്കാൻ ഭയമാണെൻകിൽ ,, പറയേണ്ടവർക്കെതിരെ നാവനക്കാൻ കെൽപ്പില്ലായെങ്കിൽ ,നട്ടെല്ലിൻ്റ സ്ഥാനത്ത് എന്താണെന്ന് പരിശോധിക്കുന്നത് താൻകളൾക്ക് ഉപകാരപ്പെട്ടില്ലങ്കിലും മാധൃമ സമൂഹത്തിന് ഉപകാരമായേക്കും ,,,കൽബുർഗിയും ഗൗരീ ലകേഷും കാണിച്ച ധെെരൃത്തിൻ്റെ പതിനായിരത്തിൽ ഒരംശം പോലുമില്ലെങ്കിൽ ജോലി ആൺകുട്ടികളേ ഏൽപിച്ചു പോവണം ,അതല്ലാതെ നവ മുഫസ്സീരീങ്ങളുടെ വാലിൽ തൂങ്ങി നിങ്ങൾ പല കോപ്രായത്തിലൂടെ വഴി തെറ്റിക്കാൻ ശ്രമിക്കുന്ന സമൂഹത്തേ നൻമയുടെ പാതയിലേക്ക് നയിക്കുന്ന പണ്ഡിത പ്രഭാഷണ പ്രഭുക്കളായ ഉസ്താദുമാരെ ഉമ്മാക്കി കാണിച്ചു പേടിപ്പിക്കാൻ നിൽകല്ലേ....നിന്നേക്കാളും വലിയ താർത്താരികളും ചെങ്കിസ്ഖാനെ പോലെയുള്ള രക്തരക്ഷസുകളും തകർക്കാൻ ആഞ്ഞുപരിശ്രമിച്ചിട്ടും അടിപതറാത്ത ഇസ്ലാമിനെ കുറിച്ചും ഷാജഹാൻ പഠിക്കുന്നത് നല്ലതായിരിക്കും എന്ന് ഷാജഹാനോടും പ്രഭാഷകരെ അവഹേളിച്ച മറ്റു രണ്ടു കൂപമണ്ഡൂപങ്ങളോടും ഓർമപെടുത്തുന്നു

Комментарии

Информация по комментариям в разработке