ചങ്കു പിളർന്നതാണേ നിനക്കവൻ തന്നുയിർ തന്നതാണേ | Chanku Pilarnnathane Ninakkavan | Paulson Kannur

Описание к видео ചങ്കു പിളർന്നതാണേ നിനക്കവൻ തന്നുയിർ തന്നതാണേ | Chanku Pilarnnathane Ninakkavan | Paulson Kannur

#paulsonkannur
#malayalamdevotionalchristiansong
#bestmalayalamchristiandevotionalsongs
#paulsonkannurlive
#paulsonkannursinger
#paulsonkannursongs
#chankupilarnnathane
#chankupilarnnu


Lyrics & Music - Pr. P G Robinson
Vox - paulson kannur
Key - Arun
Thabala - Kanakaraj

Lyrics :

ചങ്കു പിളർന്നതാണേ നിനക്കവൻ
തന്നുയിർ തന്നതാണേ

നോവിനുലയിൽ പ്രിയ പ്രാണനുലഞ്ഞപ്പോൾ
നിൻ മുഖം കണ്ടതാണേ
നെഞ്ചിലവൻ
നിന്നെ വഹിച്ചതാണേ

1) എന്തൊരു നിർണയം എന്തു മഹാത്ഭുതം
സ്വർഗ്ഗ പിതാവിൻ ഹിതം
ഏകതനയനെ ആദറിയാതെന്മേൽ
പെയ്ത കൃപസാഗരം

2)എന്തൊരു സ്നേഹം എന്തൊരു ത്യാഗം
ക്രൂശതിൽ കാൽവരിയിൽ
നൊന്തു പിടഞ്ഞതാ
പ്രാണൻ വെടിഞ്ഞേശു
നിൻ നിത്യ മോക്ഷത്തിനായി

Комментарии

Информация по комментариям в разработке