Njan Ninne Kaividumo | ഞാൻ നിന്നെ കൈവിടുമോ | Paulson Kannur

Описание к видео Njan Ninne Kaividumo | ഞാൻ നിന്നെ കൈവിടുമോ | Paulson Kannur

Njan Ninne Kaividumo | ഞാൻ നിന്നെ കൈവിടുമോ | Paulson Kannur

ഞാൻ നിന്നെ കൈവിടുമോ
ഞാൻ നിന്നെ കൈവിടുമോ
എണ്ണമില്ലാതുള്ള നന്മകൾ തന്നില്ലേ
ഞാൻ നിന്നെ കൈവിടുമോ

1 കൂട്ടു സഖികൾ നിന്നെ കൈവിട്ടപ്പോൾ
എൻ ചിറകിൻ മറവിൽ അഭയം നൽകി(2)
പച്ചപുൽമേടുകളിൽ നിന്നെ നടത്തി
സ്വഛമാം ജലവും നൽകി(2);- ഞാൻ...

2 നീ യാത്ര ചെയ്യും മുൻപും പിൻപും
ദൂതന്മാരെ കാവലായ് തന്നില്ലേ(2)
ആഹാര പാനിയം സർവ്വവും നൽകി
ക്ഷേമമായ് നടത്തിയില്ലേ(2);- ഞാൻ...

3 വഴിയരികിൽ നീ കിടന്നപ്പോൾ
പലരും നിന്നെ കണ്ടു മാറിപ്പോയി(2)
ആ നേരവും നിന്റെ ചാരെ വന്നു
മൃതുവായ് കാതിൽ ചൊല്ലി(2);-

Комментарии

Информация по комментариям в разработке