കൂർക്കംവലിയുടെ കാരണങ്ങൾ എന്തെല്ലാം ? കൂർക്കം വലി എങ്ങനെ പരിഹരിക്കാം ?

Описание к видео കൂർക്കംവലിയുടെ കാരണങ്ങൾ എന്തെല്ലാം ? കൂർക്കം വലി എങ്ങനെ പരിഹരിക്കാം ?

കൂർക്കംവലി കാരണം കൂടെയുള്ളവരുടെ ഉറക്കം നഷ്ടപ്പെടുന്നത് കുടുംബങ്ങളിലും ഒരുമിച്ചു താമസിക്കുന്ന പ്രവാസികളുടെ ഇടയിലും ഹോസ്റ്റലുകളിലും സാധാരണയാണ്.. കൂർക്കംവലിയുടെ കാരണങ്ങൾ എന്തെല്ലാം ? കൂർക്കംവലി തുടർച്ചയായി മാറാതെ നിന്നാൽ ഇതുണ്ടാക്കുന്ന അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം ? കൂർക്കംവലി എങ്ങനെ പരിഹരിക്കാം ? വളരെ വിശദമായി അറിയുക.. കാരണം ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാടുപേർ ഈ അവസ്ഥ കാരണം ബുദ്ധിമുട്ടുന്നുണ്ട്.. ഷെയർ ചെയ്യുക.. പലർക്കും ഉപകാരപ്പെടുന്ന അറിവായിരിക്കും

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке