സ്ത്രീയുടെ അഷ്ടമത്തിൽ രാഹു നിന്നാൽ ഭർത്താവ് മരിക്കുമോ| Ashtamam(Astrology)

Описание к видео സ്ത്രീയുടെ അഷ്ടമത്തിൽ രാഹു നിന്നാൽ ഭർത്താവ് മരിക്കുമോ| Ashtamam(Astrology)

സ്ത്രീയുടെ അഷ്ടമത്തിൽ രാഹു നിന്നാൽ ഭർത്താവ് മരിക്കുമോ.
സ്ത്രീ ജാതകത്തിലെ അഷ്ടമ ഭാവം ഭർത്താവിന്റെ ആയുസാണോ സൂചിപ്പിക്കുന്നത്.
അഞ്ചാം ഭാവത്തിൽ രാഹു നിന്നാൽ സന്താന ദോഷമാകുമോ.
പാപ മൂല്യം അഥവാ പാപസാമ്യം എന്താണ്.
ശൂക്രന് പാപ മദ്ധ്യസ്ഥിതി വന്നാൽ വിവാഹ ദോഷമാകുമോ.
പുനർഭു യോഗം അഥവാ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാൻ യോഗം ഉണ്ടെന്ന് പറയുന്നത് ശരിയാണോ.
If Rahu is in the eighth house of a woman, will her husband die?
Does Ashtama Bhava in female horoscope indicate husband's age?
If Rahu is placed in 5th house will the santhana dosham?
What is sin worth or sin likeness?
If Shukran is in malefic position, marriage will be bad.
Is it correct to say that Punarbhu Yuga or Yuga for marrying more than once?

Комментарии

Информация по комментариям в разработке