ഗതിക്കെട്ട ജീവിതവും അടിപൊളിയാക്കാം |

Описание к видео ഗതിക്കെട്ട ജീവിതവും അടിപൊളിയാക്കാം |

#joshtalks #motivation #psc #teacher
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/Ljc50MCu4Jb

പണം കൊണ്ട് സന്തോഷം വാങ്ങാനാവുമോ? ഇല്ല എന്ന് പറയുന്നവർക്ക് സ്വന്തം ജീവിതകഥയിലൂടെ അതങ്ങനെയല്ല എന്ന് തെളിയിച്ച് തരും സരിത സഹദേവൻ എന്ന അധ്യാപിക. പണം ഇല്ലാത്തതുകൊണ്ട് തനിക്കു നഷ്ട്ടപ്പെട്ട നല്ലൊരു ജീവിതവും, നേരിടേണ്ടി വന്ന അപമാനങ്ങളും, ത്യജിച്ച ആഗ്രഹങ്ങളും എല്ലാം ഒരു മധുര പ്രതികാരമെന്നോണം തിരിച്ചുപിടിച്ചു. പണം തന്നെ തോൽപ്പിച്ചിടത്തുനിന്നു, പഠിച്ചും പഠിപ്പിച്ചും തന്നെ തോല്പിച്ച പണത്തെ കൊണ്ടുതന്നെ നല്ലൊരു ജീവിതം വിജയിച്ചു നേടിയ ഒരൊന്നൊന്നര അധ്യാപികയുടെ കഥയാണ് ഇത്.

Can money buy happiness? To those who say no, Sarita Sahadevan, a #teacher , will prove that it is not so through her own life story. Like a sweet revenge, she won back the good life she lost because of money issues, the insults she had to face and the desires she had given up. She learned and taught many and earned a respectable life with the same money that failed her once.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.


ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#marketting #englishclasses #tips #womenempowerment #pscmotivation #pscexam #studymotivation #womensday #successfulwoman #teacher #nevergiveup #malayalammotivation #motivationalvideo #motivationalspeaker

Комментарии

Информация по комментариям в разработке