Palani Temple Malayalam Video | Palani Murugan | Dhandayuthapani Temple Palani | പളനി അമ്പലം

Описание к видео Palani Temple Malayalam Video | Palani Murugan | Dhandayuthapani Temple Palani | പളനി അമ്പലം

പളനിയിലേക്ക് പോകുമ്പോള്‍ നമ്മള്‍ പറ്റിക്കപ്പെടാൻ ഉള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. പ്രധാനമായും പോക്കറ്റടി വലിയ ഒരു പ്രശ്നമാണ്. അതേ പോലെ തന്നെ നമ്മള്‍ സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന ഓട്ടോ റിക്ഷ, ചന്ദനം നെറ്റിയില്‍ തൊട്ടുതരുന്ന അമ്മൂമ്മാർ, വഴിപാട് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ തുടങ്ങി ദാഹമകറ്റാനായി കുടിക്കുന്ന നാരങ്ങ വെള്ളത്തിന് വരെ ഉയര്‍ന്ന വില നമ്മളില്‍ നിന്നും ഈടാക്കും പ്രത്യേകിച്ച് അമ്പലത്തിന്റെ പരിസരത്ത് നിന്ന് അതുകൊണ്ട് വില കൃത്രിമമായി ചോദിച്ച് ഉറപ്പിച്ച ശേഷം സാധനങ്ങള്‍ വാങ്ങുക

ഒരു തവണ എങ്കിലും നിങ്ങള്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് സൂക്ഷിക്കുക

📍Watch VELANKANNI MATHA CHURCH Visit Video

   • Velankanni Church Malayalam Video | വ...  



#palani
#palanimurugan
#palanimurugantemple

Комментарии

Информация по комментариям в разработке