Badr Baith - Yusuf Al Fazfari | ബദ്ർ ബൈത്ത് - യൂസുഫുൽ ഫദ്‌ഫരി | بدربيت - يوسف الفضفري

Описание к видео Badr Baith - Yusuf Al Fazfari | ബദ്ർ ബൈത്ത് - യൂസുഫുൽ ഫദ്‌ഫരി | بدربيت - يوسف الفضفري

#baith #islamic #madh #nonstopmadhsong #badr #askarali mannarkkad #fadhfari #fazfari #saharrecords #islamicsong #islamicvideos
#بدربيت #يوسف الفضفري #الفضفري

ബദ്ർ ബൈത്ത്
രചന: യൂസുഫുൽ ഫദ്‌ഫരി
ആലാപനം: അസ്‌ക്കർ അലി മണ്ണാർക്കാട്, അൻസ്വർ.വി
ഈണം: ഷുക്കൂർ വരിക്കോടൻ, അസ്‌ക്കർ അലി മണ്ണാർക്കാട്
സ്റ്റുഡിയോ: ജാസ് സ്റ്റുഡിയോ പെരിന്തൽമണ്ണ
ഡിസൈൻ: ശിയ മുഹമ്മദ്

Badr Baith
Author: Yusuf Al Fazfari
Singer: Askar Ali Mannarkkad, Answar.V
Composer: Shukoor Varikkodan, Askar Ali Mannarkkad
Studio: Jazz Studio Perinthalmanna
Design: Shiya Muhammed

പ്രമുഖ പണ്ഡിതനും കവിയുമായിരുന്ന യൂസുഫുൽ ഫദ്‌ഫരി നൂറ് വർഷങ്ങൾക്ക് മുൻപ് രചിച്ച ബദ്ർ ബൈത്താണിത്. ജീവിതകാലം മുഴുവൻ ഇസ്ലാമിക ചിട്ട പുലർത്തിയ പണ്ഡിതനായിരുന്നു യൂസുഫുൽ ഫദ്‌ഫരി. അതിനാൽ ഈ ബൈത്ത് കേൾക്കുന്നവർ ബഹുമാന ആദരവുകൾ നൽകണമെന്ന് അപേക്ഷിക്കുന്നു.

Комментарии

Информация по комментариям в разработке