കുതിരയെ വാങ്ങാൻ മാത്രമല്ല സവാരി പഠിക്കാനും ഒരു ഫാം | Karshakasree

Описание к видео കുതിരയെ വാങ്ങാൻ മാത്രമല്ല സവാരി പഠിക്കാനും ഒരു ഫാം | Karshakasree

#Horse #Karshakasree #pets

കുതിരകളോടുള്ള താൽപര്യത്തിൽ അവയെ വളർത്തിത്തുടങ്ങിയ വ്യക്തിയാണ് കോട്ടയം ഏറ്റുമാനൂർ തവളക്കുഴി സ്വദേശിയായ പഴയംപള്ളിൽ ഷിബി കുര്യൻ. ഒന്നര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ ബസ് സർവീസ് നടത്തുന്നതിനിടെയാണ് ഷിബി കുതിരകളിലേക്കും തന്റെ ശ്രദ്ധ തിരിച്ചത്. അതായത് കോവിഡിന്റെ തുടക്കകാലത്ത്. മക്കൾക്കും താൽപര്യമുണ്ടായിരുന്നതുകൊണ്ടുതന്നെ കുതിരകളുടെ എണ്ണം ഒന്നിൽനിന്ന് 12ൽ എത്തി നിൽക്കുന്നു. ഒപ്പം പ്രജനനവും സവാരി പരിശീലനവുമുണ്ട്.

Video Credits;
DOP: Agin K Paul
Edit: Dony Johny
Narration: NG Chaithanya
Script, Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob

Follow Karshakasree here:
https: http://www.karshakasree.com/
  / karshakasreemag  
Follow Manorama Online here:
Facebook :   / manoramaonline  
Twitter :   / manoramaonline  
Instagram :   / manoramaonline  

To Stay Updated, Download #ManoramaOnline Mobile Apps : http://bit.ly/2KOZrc8

@Manorama News @manoramaMAX @Manorama Online News @Mazhavil Manorama @Manorama Online ​

Комментарии

Информация по комментариям в разработке