ആലപ്പുഴയിൽ ഉള്ളികൃഷി, 15 ഏക്കറിൽ ചീര, വെണ്ട, തണ്ണിമത്തൻ, പച്ചമുളക് - The Variety Farmer, Alappuzha

Описание к видео ആലപ്പുഴയിൽ ഉള്ളികൃഷി, 15 ഏക്കറിൽ ചീര, വെണ്ട, തണ്ണിമത്തൻ, പച്ചമുളക് - The Variety Farmer, Alappuzha

ആലപ്പുഴയിൽ ഉള്ളികൃഷി, 15 ഏക്കറിൽ ചീര, വെണ്ട, തണ്ണിമത്തൻ, പച്ചമുളക്, അങ്ങനെ സുജിത്തിന്റെ കൃഷിയിടം ശരിക്കും ഒരു സ്വർഗ്ഗമാണ്. #techtraveleat #alappuzha

Table of Contents
00:00 സുജിത്തിന്റ വീട്ടിൽ നിന്നിറങ്ങുന്നു
00:49 ഓട്ടോയിൽ നിന്നും ബൈക്കിലേക്ക്
01:50 പച്ചക്കറി എടുക്കാൻ വന്ന ഭാഗ്യരാജിനെ കണ്ടു മുട്ടുന്നു
02:40 പനിനീർ ചാമ്പയ്‌ക്ക
04:07 പറിച്ച് വെച്ച ചീരയും പച്ചക്കറിയും വണ്ടിയിലേക്ക് കയറ്റുന്നു
06:51 തണ്ണിമത്തൻ, ചീര കൃഷി ചെയ്യുന്ന സ്ഥലത്തേക്ക്
15:29 പച്ചമുളക് കൃഷി ചെയ്യുന്ന സ്ഥലത്തേക്ക്
20:29 തെങ്ങിൽ കള്ള് ശേഖരിക്കാൻ കുടം വെച്ചിരിക്കുന്നു
22:29 വെണ്ട കൃഷി
25:16 പൊട്ടു വെള്ളരി
27:07 കുക്കുമ്പർ ചാക്ക് വണ്ടിയിൽ കയറ്റുന്നു
28:21 പ്രത്യാശ ക്യാൻസർ സെന്ററിലെ ഉള്ളികൃഷി
30:36 സുജിത്തിന്റെ വീട്ടിൽ നിന്നും നാടൻ ഭക്ഷണം

സുജിത്തിന്റെ യൂടൂബ് ചാനൽ: ‪@VarietyFarmer‬
You can contact him on +91 94959 29729

*** Follow us on ***

Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

** Cameras & Gadgets I am using **

1) GoPro Hero 9 Black: https://amzn.to/3poRV83
2) GoPro Hero 8 Black: https://amzn.to/2WKR45l
3) GoPro Max 360 Camera: https://amzn.to/31EyeyO
4) iPhone 12 Pro Max: https://amzn.to/3pBZHfd
5) Canon M50: https://amzn.to/3iimE38
6) Tripod for Camera: https://amzn.to/3kw3iJJ
7) Sony RX 100 VII: https://amzn.to/3iptvYJ
8) DJI Osmo Pocket: https://amzn.to/33UY7xp
9) GoPro Dual Battery Charger: https://amzn.to/3gJTHN5
9) Rode Wireless Go Mic for Camera: https://amzn.to/33FyPDa
10) Car Mobile Holder: https://amzn.to/31xjulm

Комментарии

Информация по комментариям в разработке