|| ശ്രീനിവാസൻറെ ചിത്രങ്ങൾ എല്ലാം മോഷണമോ || അതിനുമുണ്ടായിരുന്നു ഒരു സൂത്രവിദ്യ || Sreenivasan ||

Описание к видео || ശ്രീനിവാസൻറെ ചിത്രങ്ങൾ എല്ലാം മോഷണമോ || അതിനുമുണ്ടായിരുന്നു ഒരു സൂത്രവിദ്യ || Sreenivasan ||

മലയാള സിനിമയിൽ പുത്തൻ വഴി തിരിവ് സമ്മാനിച്ച വ്യക്തിയാണ് ശ്രീനിവാസൻ..പച്ചയായ ജീവിതം കാട്ടിത്തരുന്നതിൽ അദ്ദേഹത്തിന്റെ തിരക്കഥ ഒരുപാടു മുന്നിലായിരുന്നു..എന്നാൽ ശ്രീനിവാസൻറെ പല സിനിമകളും മോഷണമാണെന്ന ആരോപണം വരാറുണ്ട്..ഇതിലെ സത്യാവസ്ഥ എന്താണെന്നു തുറന്നു കാട്ടുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്..


Follow Us On :   / masterbinofficial  

Комментарии

Информация по комментариям в разработке