|| ശ്രീനിവാസൻറെ വെള്ളമടി എന്നെ സിനിമയിൽ പിടിച്ചു നിർത്തി || Sreenivasan || Jagathy Sreekumar ||

Описание к видео || ശ്രീനിവാസൻറെ വെള്ളമടി എന്നെ സിനിമയിൽ പിടിച്ചു നിർത്തി || Sreenivasan || Jagathy Sreekumar ||

#sreenivasan #sathish kuttiyil #kinnamkattakallan
കെ.കെ.ഹരിദാസ് സംവിധാനം ചെയ്തു ജഗദീഷ് നായക വേഷത്തിൽ എത്തിയ ചിത്രമാണ് "കിണ്ണം കട്ട കള്ളൻ"..തകർച്ചയിൽ നിന്ന നിർമ്മാതാവ് ശ്രീ.സതീഷ് കുട്ടിയിലിന് ആ ചിത്രം ഒരു തിരിച്ചു വരവിനു സഹായിച്ചു..എന്നാൽ ഇതിനെല്ലാം കാരണമായത് ശ്രീനിവാസനും..ആ ചിത്രത്തിന്റെ രസകരമായ നിമിഷങ്ങളിലേക്ക്

For more videos please follow us on :   / masterbinofficial  

Комментарии

Информация по комментариям в разработке