0196 ശബരിമല വനത്തിനുള്ളിൽ ഒരു മഹാവിഷ്ണു ക്ഷേത്രവും 💚🙏 എണ്ണക്കാവള്ളി 🙏 8km 👣 നടക്കണം

Описание к видео 0196 ശബരിമല വനത്തിനുള്ളിൽ ഒരു മഹാവിഷ്ണു ക്ഷേത്രവും 💚🙏 എണ്ണക്കാവള്ളി 🙏 8km 👣 നടക്കണം

മുരിക്കുംവയൽ ശ്രീമഹാവിഷ്ണുക്ഷേത്രം

കോരുത്തോട് ഫോറസ്റ്റ് ഓഫീസിൽ നിന്നും അനുവാദം വാങ്ങിയാൽ 8km ഉള്ളിലായി ശബരിമല വനത്തിൽ സ്ഥിതിചെയ്യുന്ന എണ്ണക്കാവള്ളി മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ശബരിമലയ്ക്ക് ഏകദേശം 20km വരും, കരിമല പുതുശേരിയോട് അടുത്തുകിടക്കുന്ന പ്രദേശമാണിത്, പുതുശ്ശേരിയിൽ നിന്നും 3km. ഇതുപോലെ നശിച്ചുപോയ കുറെ ക്ഷേത്രങ്ങൾ ശബരിമല വനത്തിലുണ്ട് എന്നാണ് അറിയുന്നത്, നശിക്കാത്ത വേറെയും 18 പടികൾ ഉള്ള ക്ഷേത്രം വരെ ഉണ്ട് എന്ന് പറയപ്പെടുന്നു.

Ennackavalli, Koruthodu, Sabarimala Forest, Near Sabarimala Traditional Trekking Path, Karimala, Mukkuzhi, Puthuseri. 💙

🎧 Xperia XZ Premium📱📽️📸

🎬 Xiaomi Mijia Mi Gimbal Stabilizer

🎼 Ciberlink Power Director Mobile Editing App

💚🙏💙🙏💚

Комментарии

Информация по комментариям в разработке