0251 ശബരിമല വനത്തിൽ 8km ഉള്ളിൽ പറക്കുളം മഹാദേവ ക്ഷേത്രം ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു 🎧

Описание к видео 0251 ശബരിമല വനത്തിൽ 8km ഉള്ളിൽ പറക്കുളം മഹാദേവ ക്ഷേത്രം ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു 🎧

"ജനവാസമില്ലാത്ത കാനന നടുവിൽ നിത്യപൂജ ഇല്ലാതെ തകർന്നുകിടക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാറക്കുളം മഹാദേവക്ഷേത്രം.
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ വഴി പാടം എന്ന ഗ്രാമത്തിൽ എത്തിയാൽ അവിടെ നിന്നും എട്ടു കിലോമീറ്റർ സഞ്ചരിക്കണം ഈ ക്ഷേത്രത്തിൽ എത്താൻ....."
ഈയൊരു ഫേസ്ബുക്ക് പോസ്റ്റ് മാത്രം കണ്ടാണ് അങ്ങോട്ടുള്ള യാത്ര തുടങ്ങുന്നത്... പാടം ഫോറസ്റ്റ് ഓഫീസിൽ ചെന്നപ്പോൾ അതുവഴി കയറ്റിവിടില്ല എന്ന് പറഞ്ഞു അവിടുന്ന് നാട്ടുകാരനായ സൈനുദ്ദീൻ അണ്ണന്റെയും മറ്റും സഹായത്തോടെ ഒരു ജീപ്പ് ശരിയാക്കി തന്നു... അങ്ങനെയാണ് ഈ യാത്ര തുടരാൻ കഴിഞ്ഞത്... തുടർന്ന് പറയാനൊന്നുമില്ല വനം നന്നായി ആസ്വദിച്ചു കാണുക... 💙💚

പാടം ( കോന്നി ) ജീപ്പ് ഡ്രൈവര്‍ മുരളി 9496534404

Комментарии

Информация по комментариям в разработке