ഈ 16 യോഗാസനങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റും | Change your life in 30 days | Vitality Queens

Описание к видео ഈ 16 യോഗാസനങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റും | Change your life in 30 days | Vitality Queens

#Yoga #in_Malayalam #Kerala
ഈ 16 യോഗാസനങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റും | Change your life in 30 days | Vitality Queens
ആരോഗ്യം സംരക്ഷിക്കാൻ യോഗ എല്ലാവരെയും സഹായിക്കും പ്രായദേശ ഭേദമന്യേ. നിങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് പതിവായി യോഗ പരിശീലിക്കുക എന്നത്. നിങ്ങളുടെ ശരീരത്തെ മികവുറ്റതാക്കി, ചൈതന്യവും ഓജസ്സും വീണ്ടെടുക്കാൻ സഹായിക്കുന്ന, ജിം ഉപകരണങ്ങളോ ഹാർഡ് ആയ വർക്ക്ഔട്ടുകളോ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ, ഏറ്റവും ഫലപ്രദമായ യോഗാസനങ്ങൾ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഏറ്റവും സന്തോഷകരമായ കാര്യം ഇവ നിങ്ങൾക്ക് എവിടെയും ചെയ്യാൻ കഴിയും എന്നതാണ്. മറ്റൊരു പ്രത്യേകത നിങ്ങൾക്ക് നിങ്ങളുടെ സമയവും പണവും ലാഭിക്കാം. ഈ യോഗാസനങ്ങൾ നിങ്ങൾ സ്വപ്നം കാണുന്ന ശരീരം വേഗത്തിൽ നേടിയെടുക്കാൻ സഹായിക്കും എന്ന് മാത്രമല്ല, നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും, നിങ്ങളുടെ ശ്വസന ശേഷി വർദ്ധിപ്പിക്കാനും, നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും, പുറം വേദന, കഴുത്ത് വേദന ഒഴിവാക്കാനും, വയറിലെ പേശികൾ, കൈകൾ, കാലുകൾ മുതലായവ ഉൾപ്പെടെ നിങ്ങളുടെ ശരീരം മുഴുവൻ ശക്തിപ്പെടുത്താനും സഹായിക്കും. പിരിമുറുക്കവും ഉത്കണ്ഠയും ടെൻഷനും ഒക്കെ അകറ്റാനും ഈ യോഗ ആസനങ്ങൾ best ആണ്. ഇവ ചെയ്തിട്ട് ഓരഞ്ചു മിനിറ്റ് റിലാക്സേഷനും കൂടെ ചെയ്താൽ നിരവധി അനവധി ഗുണങ്ങൾ നിങ്ങൾക്ക് നേടാനാവും. ഓരോ ആസനത്തിലും ഏകദേശം 30 സെക്കൻഡ് നേരം എങ്കിലും ഇരിക്കാൻ ശ്രമിക്കുക.
Timeline
0:00 -Intro
1:30 - Pose #1. Marjari Asana: Cat-Cow stretch
2:20 - Pose #2. Parvatasana: The mountain pose or The Downward-Facing Dog
3:00 - Pose #3. Chaturanga Dandasana: Plank
4:00 - Pose #4. Sarpasana: The Snake Pose
4:50 - Pose #5. Dhanurasana: The Bow Pose
5:36 - Pose #6. Shashankasana: Child Pose
6:35 - Pose #7. Paschimottanasana: Seated Forward Bend
7:23 - Pose #8. Purvottanasana: Upward Plank
8:00 - Pose #9. Naukasana: The Boat Pose
8:40 - Pose #10. Kantrasana: The Cave or Chakrasana: The Wheel or Bridge Pose
10:30 - Pose #11. ViraBhadrasana: Warrior 1
11:32 - Pose #12. ViraBhadrasana 2: Warrior 2
12:53 - Pose #13. Vrksasana: The Tree Pose
14:02 - Pose #14. PadaHastasana: Standing Forward Bend
15:05 - Pose #15. Namaskarasana: Salutation Pose
15:55 - Pose #16. Shavasana: The Corpse Pose

🔥Be connected🔥 Be inspired🔥Subscribe now!!👉   / vitalityqueens  
👉We regularly upload morning malayalam motivation videos, surya namaskar, surya namaskar yoga, soorya namaskaram malayalam, yoga, yoga malayalam. Hope you have seen these videos which would give you an idea about the kind of videos that we could deliver.
Check these examples:
👉സൂര്യ നമസ്കാരം ശരിയായി പഠിക്കാം | Tutorial with Ajan Yogi | Yoga Malayalam:    • സൂര്യനമസ്കാരം ശരിയായും വിശദമായും പഠിക...  
👉കാൽമുട്ടിൻറെ ബലക്കുറവും വേദനയും മാറ്റാൻ:    • മുട്ടു വേദന മാറാൻ, കാൽമുട്ടിൻ്റെ ബലക്...  
👉6 simple exercises to shape your body:    • 6 Simple Exercises to Shape Your Body...  
👉5 മിനിട്ടിൽ വണ്ണവും വയറും കുറക്കാം:    • 5 മിനിറ്റിൽ വണ്ണവും വയറും കുറക്കാം | ...  
👉3 rounds sun salutations കൂടെ ചെയ്യാം:    • പരമ്പരാഗത സൂര്യ നമസ്കാരം കൂടെ ചെയ്യാം...  
We will regularly add videos on
☑️simple yoga for beginners in malayalam
☑️30 minute yoga workout in malayalam
☑️10 minute yoga in malayalam
☑️10 minute exercise in malayalam
☑️basic yoga class in malayalam
☑️online yoga class in malayalam (free courses)
☑️Morning malayalam motivation
☑️Dance videos
Important Information: Vitality Queens strongly recommends that you consult your doctor and seek advice regarding personal recommendations and safety measures before commencing any exercise program, especially if you have undergone any serious health issues. Take self-responsibility of your actions, do exercises carefully and wisely.
The videos we share are for educational purposes!
We wish you and family a happy and healthy life.
Team Vitality Queens.
#yoga_malayalam_weight_loss #malayalam_yoga_for_beginners
#yoga_malayalam_surya_namaskar #yoga_malayalam_morining
#yoga_exercise_in_malayalam #vayar_kurakkan_yoga_malayalam
#weight_loss_yoga_malayalam #yoga_classes_in_malayalam
#yoga_benefits_malayalam #yoga #malayalam

Комментарии

Информация по комментариям в разработке