Chor Fikr Duniya Ki | ചെല്ലാം മദീനത്ത് | New Kalam 2023 | Azharudheen Rabbani Kallur

Описание к видео Chor Fikr Duniya Ki | ചെല്ലാം മദീനത്ത് | New Kalam 2023 | Azharudheen Rabbani Kallur

CONNECT WITH US FACE BOOK ID   / azhar.kallur  
INSTAGRAM ID-
https://instagram.com/azhar_kallur?ig...
whatsapp-https://wa.me/+918848588095

“മദീന“
അനുരാഗ മഹാനഗരി.
പ്രണയേതാവിന്റെ ഹൃദയം തളച്ചിടുന്ന പ്രപഞ്ചത്തിലെ ഒരേയൊരിടം. പുണ്യ ഭൂമിയിലെ സന്ദർശന വേളയിൽ ഹൃദയത്തിൽ നിന്നുതിർന്ന വരികളും സന്ദർഭങ്ങളും നിങ്ങൾക്ക് മുന്നിൽ ഈ വിനീതൻ അവതരിപ്പിക്കുന്നത്. സ്നേഹാനുഭൂതിയുടെ സമൂർത്ത നിമിഷങ്ങൾ. വിശുദ്ധ ഭൂമി ഓരോ ആശിഖിനും അത്രമേൽ പ്രിയമുള്ള നിമിഷങ്ങൾ സമ്മാനിക്കുന്നു.വർണ്ണ വിവരണങ്ങൾക്കപ്പുറമാണ് മദീനയും ആശിഖിന്റെ ഹൃദയ വികാരവും. അനുരാഗത്തിന്റെ ആരാമത്തിൽ ഇനിയും അണയാൻ പ്രപഞ്ച നാഥൻ വിധിയരുളട്ടെ,ആമീൻ.
പ്രാർത്ഥനയിലുണ്ടാകണം🤲

For program booking : 📲 (+916235442609,+919020449525)

RECENTLY WORKS ♥️
1- KHATHME RUSUL

   • Ay Khatm e Rusul Makki Madani | ആ കവി...  

2- KAMAL AAYA -👇
   • Nabi Ka Lab Par| വിരുന്നൊരുക്കി എൻ വി...  

3- നാളുമെണ്ണി കാത്തിരുന്നു 👇
   • നാളുമെണ്ണി കാത്തിരുന്നു  യാ റസൂൽ | na...  

4- KUNFAYAKUN COVER VERSION 👇
   • KUNFAYAKUN COVERED VERSION BY | AZHAR...  

5-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
   • MAHLARATHUL BADRIYA | FULL VERSION |S...  

6- ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
   • ashkerthekkekkad ashkersong qwwali so...  

“song credits“
_______________

CORDINATED BY- HAZRATH SAYYID FASL BUKHARI AL BAQAVI

CONCEPT - SAYYID UBAID ALBUKHARI AL AMANI

LYRICS - RASHID CALICUT

MIXING- AMEEN CHEEKKOD

TITLE - ROSHAN KODUVALLY

DESIGN - MUNAVVAR HUSAIN QADRI
DIRECTOR - FARIS KMD

CAMERA- NIYAS JUGRU

STUDIO -ZAHRAN KIZHISSERY

COSTUME - WAFA ARAB MART THALIPPARAMBA, MAYYIL

MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI,

SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA,

VOCAL -AZHARUDHEEN RABBANI KALLUR

Lyrics
_____________________
Chod fikrDuniya ki
Chal madine chal the he
ചെല്ലാം മദീനത്ത്..
സുഗന്ധത്തിൻ ചാരത്ത്..

മറക്കാം ദുനിയാവ്...
നിറക്കാം ഹസനാത്.....

Musthfa….
Musthafa gulamon ki
Kismathe badalthe he

(............)

ത്വാഹാവിൻ വിളികാത്ത്..
തിരു മദ്ഹുകൾ ഞാൻ കോർത്ത്..
ഒരു പാതിരവോരത്ത്..
വിളി വന്നെന്നരികത്ത്..
മഹബൂബിൻ ത്വയ്‌ബ മിനാരം തേടി ഞാനെത്തി മദീനത്ത്..

ആവാതിലിനോരത്ത്..
ഞാൻ നിന്നൊരു നേരത്ത്.2

അറിയാതെയറിഞ്ഞു ഞാൻ മുത്ത് റസൂലെൻ ഖൽബിൻ ജന്നത്ത്.
ദുനിയാവിൻ റഹ്മത്ത്..


Musthfa….
Musthafa gulamon ki
Kismathe badalthe he

(.............)

നബി തങ്ങളെ തിരു നഗരം
അനുരാഗ മഹാമധുരം
മഹബൂബ് വരുന്നേരം
വരവേറ്റൊരു താഴ്‌വാരം

ചെറുവെള്ളി ച്ചിറകുകളുള്ള പിറാവുകൾ പറയുന്നൊരുപ്രണയം..

ദുനിയാവിൻ ജന്നത്തേ..
നബി തങ്ങടെ ഹുജ്റത്തേ..2

നോവേതുമലിഞ്ഞു സുഖം പകരുന്നൊരു ബലദ് മദീനത്തേ...
ആലത്തിൻ റഹ്മത്തെ. .

Musthfa….
Musthafa gulamon ki
Kismathe badalthe he

(..........)

ഈ ത്വയ്‌ബയിലല്ലാതെ..
സുഖമില്ലല്ലോ വേറെ..
ഖൽബാശയടങ്ങാതെ..
ഞാൻ പോകുന്നു നൂറേ..

ഈ മണ്ണിനൊരായിരം ചുംബനമേകി വിടപറയുന്നു ഞാൻ...

ഹൃദയത്തിൻ സുൽത്താനെ..
ഇനിയെന്നാണീ വഴിയേ..2

ഈ മൺതരി പൂകിയ ഭാഗ്യ ദിനങ്ങൾ ഇടനെഞ്ചിൽ ചേർക്കാം..
ഓർത്തെന്നും മിഴി വാർക്കാം

Musthfa….
Musthafa gulamon ki
Kismathe badalthe ഹി

(........)

“Even a smile is charity”
_______________________

IGMA Foundation ന്റെ കൗസർ കുടി വെള്ള പദ്ധതിയിൽ പാവങ്ങളോടൊപ്പം നമുക്കും പങ്കാളികളാവം..

IGMA FOUNDATION (Imam Gazali Model academi)RATANPURI. RAMPUR UP. INDIA.... SIDDIQ MUEENI 96331058888

_____________________________

CHANNEL LINKS
____________________
NIGHT OF EXALT LIVE PROGRAM
   • NIGHT OF EXALT 2021  

ഖവാലി അഷ്‌കർ &ടീം
   • ashkerthekkekkad ashkersong qwwali so...  

കല്യാണ പാട്ടുകൾ :-
   • Rashid Mueeni & Sana Hadiya Wedding Song  
   • Sumayya Hadiya & Fayis Wedding Song  
   • Wedding Song | Ajmal & Anshida | Sing...  

തവസ്സുൽ ബൈത്തുകൾ :-
   • പെരുമ്പടപ്പ്‌ നൂണക്കടവ്‌ ശൈഖ്‌ സൈനുദ്...  
   • പുത്തൻപള്ളി പെരുമ്പടപ്പ് ശൈഖ്‌ കുഞ്ഞ്...  

മഹർജാൻ OWN VOICE :-
   • Askher Thekkekkad & Team | Mashup  
   • മഹർജാൻ ടീം ഒരുമിക്കുന്നു  
   • Ashker thakkekkad song, azhar kallur ...  
   • New Madh Song |Yaseen Kottakkal | Fay...  

ഇൻസ്റ്റാഗ്രാം ലൈവ് :-
   • Ashker Thekkekkadu instagram live  

   • Ashker thekkekkad|Safwan kochanoor ja...  

   • suhail faizy koorad madh song, azhar ...  

BEST 4 SONGS
   • Ashkar Thekkekad & Team | Super Mashu...  

Комментарии

Информация по комментариям в разработке