Washing Fruits & Vegetables To Remove Pesticides | The Best Ways | Mind Body Tonic|Malayalam

Описание к видео Washing Fruits & Vegetables To Remove Pesticides | The Best Ways | Mind Body Tonic|Malayalam

#washingfruitsandvegetables #mindbodytonicwithdrsita #livesession
ഇന്നത്തെ കാലത്ത് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും എല്ലാം കഴിക്കുവാന്‍ തന്നെ നമുക്ക് ഭയമാണ് അല്ലെ. കാരണം ഇവയില്‍ എല്ലാം ധാരാളം കീടനാശിനികള്‍ ഉണ്ട് . ഇതിനര്‍ത്ഥം നമ്മള്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും എല്ലാം കഴിക്കുന്നത്‌ ഒഴിവാക്കണം എന്നാണോ? ഒരിക്കലുമല്ല . നമ്മള്‍ ചെയ്യേണ്ടത് സമര്‍ത്ഥമായി ഇവയൊക്കെ പറ്റാവുന്ന പോലെ ഈ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളിലും നിന്നും കഴുകി എടുത്തു കളയുക എന്നതാണ് . അതിനു നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും , അതുപോലെ ആര്‍ക്കൊക്കെ ആണ് ഓര്‍ഗാനിക് ഇനത്തിലുള്ള പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പരിഗണിക്കേണ്ടത് , ഏതൊക്കെ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ആണ് ഓരോ സമയത്തും വാങ്ങി കഴിക്കേണ്ടത്‌ എന്നതിനെ പറ്റിയെല്ലാം നോക്കാം ഈ വീഡിയോയില്‍. ഉപകാരപ്രദമായ ഈ വീഡിയോ മുഴുവനായി കാണുക , മാക്സിമം ഷെയര്‍ ചെയ്തു കൊടുക്കുക.

These days most of the fruits and vegetables are sprayed with pesticides, so much so that we all are afraid to consume them. So does this mean that we should avoid eating fruits and vegetables fearing the pesticides? Absolutely not.! There are different ways by which we can clean the fruits and vegetables so as to remove the pesticides etc as much as possible. In this video let us discuss about the different methods to clean the fruits and vegetables we buy from the market, at least two of the methods. And also whom all to give organic fruits and vegetables. We will also discuss briefly about what vegetables and fruits to buy when. Please do watch this informative session and also share it with friends, family and all contacts, and help spread awareness.

* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)

* To book an online consultation, send a WhatsApp message to my secretary +91 8281367784.

* Reach me at [email protected]

* Follow me on social media!
Facebook:   / mindbodytonicwithdrsita  
Instagram:   / mindbodytonicwithdrsita  

* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English

The equipments I use

Logitech C922 Pro Stream Webcam

https://amzn.to/2TBXz96

Zoom H1n Handy Recorder (Black)

[https://amzn.to/3kOy4NO](https://amzn.to/3kOy4NO)

Комментарии

Информация по комментариям в разработке